ജോലിക്ക് പോകാൻ പറഞ്ഞതിൽ വൈരാഗ്യം; ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി
ഫരീദാബാദ്: ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. നേഹാ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്ത സംഭവത്തിന് ശേഷം ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയാണ് നേഹാ കുമാരിയെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. 2025 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഫരീദാബാദിലെ വാടകവീട്ടിലായിരുന്നു താമസം. അമിത് ഗുപ്ത ഒരു സ്വകാര്യ സ്ഥാപനത്തിൽ […]
Read more




