ഹോട്ടലിൽ നിന്ന് മൊബൈൽ ഫോണുകളുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിലെ മുക്കം നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ അഭിഷേകിനെയാണ്(22) ആണ്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ഇയാൾ, നീലേശ്വരത്ത് പ്രവർത്തിക്കുന്ന എം.ആര്‍.എസ് ഒലീവ് കിച്ചന്‍ എന്ന കുഴിമന്തി കടയിൽ ജോലിക്കായി എത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബർ 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളുമായി […]
Read more

