‘സാഹസ’ത്തിലൂടെ വീണ്ടും ആ ഹിറ്റ് ഗാനം
പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ ഉപയോഗിച്ച് വരുന്നത് ഇപ്പോഴത്തെ ട്രെൻഡ് കാര്യമാണല്ലേ. ഈ ഇടയ്ക്ക് പലപ്പോഴായി റിലീസായ പല ചിത്രങ്ങളിലും ഇത്തരത്തിലുള്ള ഗാനങ്ങൾ ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം […]
Read more

