സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ആദ്യകുഞ്ഞിനെ വരവേറ്റ് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും

ബോളിവുഡിലെ താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. ദമ്പതികൾ തന്നെയയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഞങ്ങളൂടെ ഹൃദയം നിറഞ്ഞു, ഞങ്ങളൂടെ ലോകം എന്നന്നേക്കുമായി മാറിയെന്നാണ് ദമ്പതികൾ ഇൻസ്റ്റ​​ഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഫെബ്രുവരി 28-നാണ് കിയാരയും സിദ്ധാര്‍ഥും തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വിവരം ലോകത്തെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിയാര കുറിച്ചത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും […]
Read more

മെറിലാന്‍ഡിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘പ്രൊഡക്ഷന്‍ നമ്പര്‍ – 3’യുടെ ഓവര്‍സീസ് വിതരണ അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്

‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. ‘പ്രൊഡക്ഷന്‍ നമ്പര്‍ – 3’ എന്നാണ് ചിത്രം താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനിയായ ഫാര്‍സ് ഫിലിംസിന്റെ ഉടമയായ അഹമ്മദ് ഗോല്‍ച്ചിന്‍ എന്ന ഗുല്‍ഷനുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് വിശാഖ് പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ”മെറിലാന്‍ഡ് സിനിമാസിന്റെയും ഹാബിറ്റ് […]
Read more

മലയാളത്തിലെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ‘ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ’ യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്നു

പ്രമുഖ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവന്‍കൂര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ’ യുടെ പൂജാ ചടങ്ങുകള്‍ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാര്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ കോ റൈറ്റര്‍ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ പൂജ ചടങ്ങുകള്‍ക്ക് ശേഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സംവിധായകനു […]
Read more

ജോജു ജോര്‍ജും ഉര്‍വ്വശിയും ഒന്നിച്ചെത്തുന്ന പുതിയചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പൂജ, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്നു. ജോജു ജോര്‍ജും മധു നീലകണ്ഠനും സംവിധായകന്‍ സഫര്‍ സനലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠന്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, രമേഷ് ഗിരിജ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും […]
Read more

ഹൊറര്‍ ഫാമിലി ഡ്രാമ ‘സുമതി വളവ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്ഡേറ്റ് വന്നിരിക്കുകയാണ്. സുമതി വളവ് ഓഗസ്റ്റ് ഒന്നിന് തീയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക […]
Read more

‘മോളിവുഡ് ടൈംസ്’, ചിത്രത്തിന്റെ പൂജ കഴിഞ്ഞു

സിനിമക്കുള്ളിലെ സിനിമയുമായി മോളിവുഡ് ടൈംസ്’ എത്തുന്നു. നസ്‍ലെൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാനാണ് നിർമിക്കുന്നത്, ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്. ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്‍ലെൻ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു. നസ്‍ലെൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, […]
Read more

തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. “അഭിനയ സരസ്വതി”, “കന്നഡത്തു പൈങ്കിളി” തുടങ്ങിയ പേരുകളിലാണ് സരോജ ദേവി അറിയപ്പെടുന്നത്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രമാണ് നടിയുടെ കരിയറിലെ വഴിത്തിരിവായത്. 1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ […]
Read more

സിനിമ പ്രതിഫലം ഉയര്‍ത്തി അനിരുദ്ധ് രവിചന്ദര്‍

തെന്നിന്ത്യൻ സിനിമയിലെ മുടിചൂടാമന്നനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് രവിചന്ദ്രൻ ചെയ്യുന്ന പാട്ടുകളൊക്കെ ഹിറ്റായി മാറുന്നു. ഇറങ്ങാനിരിക്കുന്ന കൂലിയിലെ രണ്ട് പാട്ടുകളും വൻ ഹിറ്റായി. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍നെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് തെലുങ്ക് സിനിമയ്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നതാണ്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം തന്നെ ചര്‍ച്ചയാകുന്നുമുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. തെലുങ്കില്‍ നിരവധി സംവിധായകരാണ് പുതുതായി അനിരുദ്ധ് […]
Read more

പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് സിനിമ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം

പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം ഉണ്ടായത്. ആര്യ നായകനാകുന്ന പാ രഞ്ജിത്തിന്റെ സിനിമ ലൊക്കേഷനിൽ വച്ചാണ് അപകട൦ നടന്നത്. കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. കോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം സംഭവിച്ചത്. സ്റ്റണ്ട് ആര്‍ടിസ്റ്റ് രാജുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് […]
Read more

അഭിലാഷ് പിള്ളയുടെ രചനയില്‍ എം മോഹനനൊരുക്കുന്ന പുതിയ ചിത്രം അനൗണ്‍സ് ചെയ്തു

മലയാള സിനിമയില്‍ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഡിവോഷണല്‍ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയില്‍ സിനിമയോടൊപ്പം ആ യാത്രയില്‍ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകന്‍ എം മോഹനനും ഇന്ത്യന്‍ സിനിമയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകള്‍ നല്‍കിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.