മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം ഉടുമ്പന്‍ചോല വിഷനിലെ ‘മെമ്മറി ബ്ലൂസ്’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി
മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയിലെ മെമ്മറി ബ്ലൂസ് എന്ന ഗാനം റിലീസായി.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെമ്മറി ബ്ലൂസ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. അന്‍വര്‍ റഷീദിന്റ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യസ്വതന്ത്രസംവിധാന സംരംഭമാണ് ഉടുമ്പന്‍ചോല വിഷന്‍. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഉടുമ്പന്‍ചോല വിഷന്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന സൂചനയാണ് നല്‍കുന്നത്. എആന്‍ഡ്ആര്‍ മീഡിയ ലാബ്‌സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും […]
Read more

