വിജയ് ദേവരകൊണ്ടദില്‍ രാജുരവി കിരണ്‍ കോല കൂട്ടുകെട്ടില്‍ ‘റൗഡി ജനാര്‍ദന’ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി ചിത്രം ഡിസംബര്‍ 2026ല്‍ തിയേറ്ററുകളിലേക്ക്
പ്രശസ്ത പ്രൊഡക്ഷന്‍ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ കീഴില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാര്‍ദന. ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്‌സും ഇന്ന് ഹൈദരാബാദില്‍ നടന്ന ഗംഭീര ചടങ്ങില്‍ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു […]
Read more

