സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

സൂപര്‍ ലീഗ് കേരള; കൊച്ചിയെ വീഴ്ത്തി മലപ്പുറം സെമിയില്‍, ഹാട്രിക്കുമായി ജോണ്‍ കെന്നഡി

മലപ്പുറം: മഞ്ചേരിയിൽ നടന്ന സൂപർ ലീഗ് കേരള രണ്ടാം സീസണിലെ അവസാന മൽസരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. ഇതോടെ മലപ്പുറം എഫ്‌സി സെമിഫൈനലിൽ പ്രവേശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേയിയത്തിൽ നടന്ന മൽസരത്തിൽ ഫോഴ്സ് കൊച്ചി എഫ്സിയെ രണ്ടിനെതിരേ നാലുഗോളുകൾക്ക് തകർത്താണ് മലപ്പുറം സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്സ കൊച്ചിക്കെതിരേ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഇതോടെ സൂപർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന […]
Read more

‘തായേ തായേ’; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റര്‍’ പുതിയ ഗാനം പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘തായേ തായേ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ‘കഥ തുടരും’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്‍കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി […]
Read more

ഫിഷറീസ് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ വിമാനയാത്ര; പഠനയാത്ര വേറിട്ട അനുഭവമായി

കോഴിക്കോട് : ബേപ്പൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ സൗജന്യ വിമാനയാത്ര. പഠനയാത്രയുടെ ഭാഗമായി 11 വിദ്യാർഥികളാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തത്. കരിപ്പൂരിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിയ ശേഷം, സംഘം മൈസൂരുവിലേക്ക് തിരിച്ചു.മൈസൂരു പാലസ്, സെന്റ് ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ, മൃഗശാല എന്നിവിടങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം വിദ്യാർഥികൾ തിരിച്ചെത്തി.​ ഇത് സംഘത്തിലെ മിക്ക […]
Read more

പ്രണവിന്റെ ഡയീസ് ഈറെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി

പ്രണവ് മോഹന്‍ലാല്‍ നായകനായി വന്ന ചിത്രമാണ് ഡയീസ് ഈറെ. ചിത്രം ഒക്ടോബര്‍ 31നാണ് ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. 30ന പെയ്ഡ് പ്രീമിയറും നടന്നിരുന്നു. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന […]
Read more

ആകാംഷയുണര്‍ത്തി ദി റൈഡിന്റെ ട്രെയിലര്‍

പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താന്‍് നില്‍ക്കെയാണ് അണിയറക്കാര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ദി റൈഡില്‍ സുധി കോപ്പ, […]
Read more

അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും ഒന്നിക്കുന്ന ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളില്‍

മലയാളത്തില്‍ വീണ്ടുമൊരു ഫണ്‍ വൈബ് മള്‍ട്ടി സ്റ്റാര്‍ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കും സൗഹൃദങ്ങളെ ആഘോഷമാക്കുന്നവര്‍ക്കുമായി അണിയിച്ചൊരുക്കിയിരിക്കുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫണ്‍ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിച്ച് […]
Read more

20 കോടി ചിലവാക്കി ക്ലൈമാക്‌സ് രംഗമൊരുക്കി അഭിഷേക് നാമ – വിരാട് കര്‍ണ്ണ ചിത്രം ‘ നാഗബന്ധം’

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ക്ലൈമാക്‌സ് ഒരുങ്ങുന്നത് ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍. ക്ലൈമാക്‌സ് രംഗമൊരുക്കാനായി മാത്രം 20 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ചിലവഴിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് […]
Read more

പി.എസ്.എം.ഒ കോളേജിൽ ‘റുവാസാൽ’ കലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു; എം.കെ. ഹാജി അനുസ്മരണവും നടത്തി

മലപ്പുറം: തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് യൂണിയൻ കലാ-സാഹിത്യ ക്ലബ്ബായ ‘റുവാസാൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടൊപ്പം എം.കെ. ഹാജി അനുസ്മരണവും നടന്നു. വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് മാനേജർ ജനാബ് എം.കെ. ബാവ ഊന്നിപ്പറഞ്ഞു. ക്ലബ്ബ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവുംകലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ജനറൽ സെക്രട്ടറി ഷെസിൻ അൻവർ സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർമാൻ അഹമദ് നിഹാൽ അധ്യക്ഷത വഹിച്ചു.തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കെ. […]
Read more

ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി ആചരിച്ചു

മലപ്പുറം: ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റ ഭാഗമായി പരപ്പനങ്ങാടി ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററും ഗവൺമെന്റ് മോഡൽ ലാബ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന “സാഥി2025” വാരാചരണത്തിന്റെ ഭാഗമായി, ഇന്ന് ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണനം ഫുഡ് ഫെസ്റ്റ്, കൂടെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. പ്രദർശന–വിപണന സ്റ്റാൾ ഇന്ന് (02.12.2025 ) ഉച്ചയ്ക്ക് 2 മണിക്ക് മുഹമ്മദ് ഷാഹിർ കെ പി (സംരംഭകൻ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി […]
Read more

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ഉടന്‍ പ്രദര്‍ശനത്തിന്

ഉണ്ണി രാജ,സി എം ജോസ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍,ജലജാ റാണി,നിധിഷ,നിമിഷ ബിജോ,കൃഷ്ണപ്രിയ,വിലു ജനാര്‍ദ്ദനന്‍,പ്യാരിജാന്‍കൃഷ്ണ ബാലുശ്ശേരി,ഷെറിന്‍ തോമസ്,റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്‍ന്റെ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.