‘ചെമ്മീൻ’ പുരസ്കാരത്തെ കുറിച്ച് മനസ്സുതുറന്ന് ഷീല
മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ചിത്രമാണ് ചെമ്മീൻ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965ൽ രാമു കാര്യാട്ട് സിനിമ എടുത്തപ്പോൾ അത് മോളിവുഡിന്റെ വലിയൊരു നാഴികകല്ലായി മാറി. മലയാളത്തിലെ ആദ്യകളർ ചിത്രമെന്ന ഖ്യാതിയുള്ള ചെമ്മീൻ വാരിക്കൂട്ടിയ അവാർഡുകൾക്ക് കയ്യും കണക്കും ഇല്ലായിരുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം, നാഷണൽ അവാർഡ് തുടങ്ങിയവ നേടിയ ചെമ്മീൻ റിലീസ് ചെയ്തിട്ട് 60 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ ചെമ്മീനിന് കിട്ടിയ അവാർഡുകളെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങൾ […]
Read more

