‘മീ ടൂ വെളിപ്പെടുത്തലിന്‍റെ പേരില്‍ 7 വര്‍ഷം നേരിട്ടത് കടുത്ത അനീതി, ഷാഡോ ബാനിംഗ്’; തുറന്ന് പറഞ്ഞ് ചിന്മയി
മീ ടൂ വെളിപ്പെടുത്തലിന്‍റെ പേരില്‍ ഏഴ് വര്‍ഷത്തോളം സിനിമാ, സംഗീത ലോകത്ത് നേരിട്ടത് കടുത്ത അനീതിയെന്ന് ഗായിക ചിൻമയി ശ്രീപദ. അനീതി തുറന്നുപറയുന്നവർ നേരിടുന്നത് ഷാഡോ ബാനിംഗ് ആണെന്നും ചിന്മയി പറഞ്ഞു. ആരോപണം ഉയര്‍ത്തിയതിന്‍റെ പേരില്‍ താന്‍ ഒരു പാട്ടുകാരി ആണെന്നത് പോലും മായ്ച്ചുകളയപ്പെട്ടുവെന്നും ഗുരുക്കരന്മാരായി കരുതിയവർ ഒറ്റപ്പെടുത്തിയെന്നും ചിന്മയി പ്രതികരിച്ചു. അതേസമയം മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിലെ വൈറൽ ഗാനത്തിലൂടെ തിരിച്ചുവന്നതിന്റെ സന്തോഷവും ചിൻമയി അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. “കഴിഞ്ഞ ഏതാനും മാസങ്ങളായി […]
Read more

