Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

പാൽ വില ഉയർത്തി മദർ ഡയറി; ലിറ്ററിന് 2 രൂപ വർദ്ധിച്ചു

ന്യൂഡൽഹി: പാൽ വില വർധിപ്പിച്ച് ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറി. ഉൽപ്പാദനച്ചെലവിലെ വർദ്ധനവ് ഭാഗികമായി നികത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ലിറ്ററിന് രണ്ട് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ നിലവിൽ വന്നു. ലിറ്ററിന് 4-5 രൂപ വരെ സംഭരണച്ചെലവ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. സ്വന്തം ഔട്ട്‌ലെറ്റുകൾ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും മദർ ഡയറി പ്രതിദിനം 35 ലക്ഷം ലിറ്റർ പാൽ വിൽക്കുന്നതായാണ് കണക്കുകൾ. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ നൽകുന്നതിനൊപ്പം കൃത്യമായ […]
Read more

കഫീൻ ഉപയോഗിക്കാനുള്ള അനുമതി നിരോധിച്ചു യൂറോപ്യന്‍ യൂണിയൻ

ശരീരത്തിനു ഉള്ളില്‍ച്ചെല്ലുന്നപക്ഷം കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. കീടനാശിനികളില്‍ കഫീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉരുളക്കിഴങ്ങിനെയും കാബേജിനെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഫീന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് ഫ്രഞ്ച് കമ്പനിയായ പ്രൊഗാരിയന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ശാഖയായ യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് […]
Read more

കോഴിക്കോട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. കോഴിക്കോട് എളേറ്റിലിലാണ് സംഭവം. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ചളിക്കോട് അങ്ങാടി, എളേറ്റില്‍ വട്ടോളി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് പിടികൂടി നശിപ്പിച്ചു. അതെസമയം നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ […]
Read more

റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ ശതമാക്കിയിരിക്കുന്നത്. ഷുവൈഖ് ഏരിയയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പാക്കേജ് ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണ സാധനങ്ങളുടെ പാക്കിൽ വില നൽകിയിട്ടുള്ള ടാ​ഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നം ഏത് രാജ്യത്തു നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമ […]
Read more

തനത് പലഹാരങ്ങളുടെ ജിഎസ്ടി 18% ത്തിൽ നിന്ന് 5% ആയി കുറയ്ക്കണമെന്ന് ബേക്കറി ഉടമകൾ

തിരുവനന്തപുരം: കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് നൽകുന്ന ജി എസ് ടി 18% ത്തിൽ നിന്ന് അഞ്ചു ശതമാനം ആയി കുറയ്ക്കണമെന്ന് ബേക്കറി ഉടമകൾ. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങൾക്ക് അഞ്ച് ശതമാനം മാത്രം ജി എസ് ടി ഈടാക്കുമ്പോൾ ബേക്കറിയിൽ ഉയർന്ന ജിഎസ്ടി ആണ് ഈടാക്കുന്നത്. കൊഴുക്കട്ട പഴംപൊരി ചക്കയട വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾക്ക് ബേക്കറിയിൽ 18% ആണ് ജി എസ് ടി. എന്നാൽ ഇവ ഹോട്ടലുകളിലും ചായക്കടകളിലും എത്തുമ്പോൾ അഞ്ചു ശതമാനമാണ് നികുതി. സർവീസ് വിഭാഗത്തിൽ […]
Read more

പഴം പൊരി സൂപ്പറാണ്; പക്ഷെ ഇനിമുതൽ ജിഎസ്ടി 18 %

മലയാളികൾക്ക് ഏറ്റവും ഇഷ്‌ടമുള്ള, മധുരപലഹാരങ്ങളിൽ പ്രഥമ സ്ഥാനമായ പഴംപൊരിക്ക് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി. കൂടാതെ ഉണ്ണിയപ്പത്തിന് 5 ശതമാനവും ജിഎസ്ടി നല്‍കണം. മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കുറഞ്ഞ നികുതി ഇനത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതിയില്‍ വ്യത്യാസം വരുന്നത്. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നാണ് കേരള ബേക്കേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഹാര്‍മണൈസ്ഡ് സിസ്റ്റം ഒഫ് നോമന്‍ക്ലേച്ചര്‍ (HSN) എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്നത്. ഓരോ ഇനത്തിനും […]
Read more
Advertisement
WhiteswanTV Footer