Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ബോം​ബ് ഭീ​ഷ​ണിയെ തു​ട​ർ​ന്ന് ഗ​ൾ​ഫ് എ​യ​ർ വി​മാ​നം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​ന​ത്തി​ൽ ബോം​ബ് വെ​ച്ച​താ​യ ഭീ​ഷ​ണി സന്ദേശം എ​ത്തി​യ​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജ്ഹി പ​റ​ഞ്ഞു. തു​ട​ർ​ന്ന് സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ച് വിമാനം അടിയന്തരമായി താഴെയിറക്കി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പുറത്തിറക്കിയിരുന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എന്നാൽ ഈ സംഭവം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് […]
Read more

ലോകത്തിന്റെ ആയുധ കലവറയായി ഇസ്രായേല്‍

ലോകത്തിന്റെ ആയുദ്ധ കലവറയായി മാറുകയാണ് ഇസ്രായേൽ. ഇസ്രായേല്‍ സൈനിക കയറ്റുമതിയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ആയുധ വിൽപ്പനയിൽ പ്രധാന ശക്തികളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ല്‍ 14.8 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ അവര്‍ വിറ്റു. 2023 ലെ അവരുടെ മുന്‍ റെക്കോഡ് മറികടക്കുകയും ചെയ്തു. അയുധ കയറ്റുമതിയിലെ വാര്‍ഷിക വളര്‍ച്ച 13% ആണ്. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പലപ്പോഴും മുള്‍മുനയിലാണ്. വെടിനിര്‍ത്തലും, ധാരണങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. എന്നിട്ടും നിലയ്ക്കാത്ത ആയുധ കയറ്റുമതിയില്‍ ലോകം […]
Read more

സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

തൃശ്ശൂര്‍: സ്‌കൂബ ഡൈവിങ്ങിനിട തൃശൂര്‍ വേലൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. വേലൂര്‍ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ജുമേരാ ബീച്ചില്‍ സ്‌കൂബാഡൈവിങ് നത്തുന്നതിനിടെയ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. സഹോദരന്‍ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. അപകടത്തില്‍ സഹോദരന്‍ ഐവിനും പരിക്കേറ്റിരുന്നു. നടുവിലങ്ങാടി പോള്‍-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. ബലി പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനെത്തിയത്. പൊതുഅവദിആയതിനാല്‍ മൃതദേഹം […]
Read more

ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്

ദുബൈ: ദുബൈയിലും അബുദാബിയിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ദുബൈയിലും അബുദാബിയിലുമുടനീളം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ അല്‍ ഫയാ റോഡ്, അര്‍ജാന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് മൂലം വിസിബിലിറ്റി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമാണ്. പരമാവധി കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും്. കുറഞ്ഞ […]
Read more

കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദ​ഗതി, ബിൽ അവതരിപ്പിച്ചു

ഒട്ടാവ: കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദ​ഗതിയുമായി കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ്. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കൾക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ‘ഒന്നാം തലമുറ പരിധി’ ചേർക്കുന്നതിനായി 2009-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം […]
Read more

ട്രംപ്-മസ്ക് തർക്കം: ഇന്ത്യൻ സഞ്ചാരിയുടെ ബഹിരാകാശ ദൗത്യത്തെ ബാധിക്കില്ല

ന്യൂഡൽഹി: സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ‌എസ്‌എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് റിപ്പോർട്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. നേരത്തെ തീരുമാനിച്ചതുപോലെ ഇന്ത്യൻ സമയം ജൂൺ 10 ന് വൈകുന്നേരം 5.52 ന് ദൗത്യം നടക്കുമെന്ന് ആക്‌സിയം സ്‌പേസ് ഇങ്ക് വൃത്തങ്ങൾ […]
Read more

ബലിപെരുന്നാള്‍; പാര്‍ക്കിങ് ഇളവുമായി വിവിധ എമിറേറ്റുകള്‍, ടോള്‍ നിരക്കുകളും ഒഴിവാക്കി

അബുദാബി: ഗൾഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ നിരക്കുകളും ഒഴിവാക്കി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ബുദാബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പെ​യ്ഡ് പാ​ര്‍ക്കി​ങ് തു​ട​ങ്ങും. ദ​ര്‍ബ് റോ​ഡ് ടോ​ള്‍ സം​വി​ധാ​ന​വും പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കി​ല്ല. എന്നാൽ തിങ്കളാഴ്ച മുതല്‍ ടോൾ നിരക്കുകള്‍ പുനസ്ഥാപിക്കും. ദുബൈയില്‍ ജൂൺ അഞ്ച് മുതല്‍ ജൂൺ എട്ട് വരെ പൊതുസ്ഥലങ്ങളിലെ […]
Read more

ചൈന സന്ദർശിക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരിഫ് യുദ്ധം നിലനിൽക്കെത്തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് […]
Read more

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനം രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിന് ഉദാഹരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്‍റെ മറവിൽ എടുത്ത ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപിത […]
Read more

ഇനി മുതൽ ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

കുവൈറ്റ് സിറ്റി: ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരും. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നി 6 ഗള്‍ഫ് രാജ്യങ്ങളാണ് […]
Read more
Advertisement
WhiteswanTV Footer