Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Job

മുംബൈയില്‍ ഓടുന്ന ബസില്‍ 19കാരി പ്രസവിച്ചു; പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു

മുംബൈ: ഓടികൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു. പിന്നാലെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് സംഭവം. ഭര്‍ത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തല്‍ക്ഷണം മരിച്ചു.സംഭവത്തെതുടര്‍ന്ന് 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പര്‍ കോച്ച് ബസിന്റെ ജനാല വഴി ഛര്‍ദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ […]
Read more

എമിറേറ്റ്സ് എയർലൈനിൽ കിടിലൻ തൊഴിലവസരങ്ങൾ

ദുബായ്: ആഗോള റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി ക്യാബിന്‍ ക്രൂ അപേക്ഷകള്‍ ക്ഷണിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് ഓൺലൈമായി അപേക്ഷ അയയ്ക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴി ബയോഡേറ്റ അയയ്ക്കാം. അപേക്ഷകരുടെ യോഗ്യതയും ശമ്പളവും ഉള്‍പ്പെടെ എയര്‍ലൈന്‍ വിശദമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ യോഗ്യത 21 വയസ്സെങ്കിലും പ്രായമുണ്ടാകണം.കുറഞ്ഞത് 160 സെന്‍റീമീറ്റര്‍ ഉയരം, 211 സെന്‍റീമീറ്റര്‍ ഉയരെ തൊടാനാകണം.ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം (മറ്റ് ഭാഷകള്‍ അറിയാവുന്നത് […]
Read more

കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്. രാജ്യത്ത് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്ത് വരണ്ടതും ചൂടേറിയതുമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതർ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കൂടും. കൂടാതെ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ […]
Read more

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്. അപേക്ഷകര്‍ 2025 ജൂണ്‍ 25-നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷ താല്‍ക്കാലികമായി ക്രമീകരിച്ചിരിക്കുന്നത് 2025 ജൂലൈ ആദ്യവാരത്തിലാണ്. യോഗ്യത നേടുന്നതിന്, ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. അവര്‍ക്ക് 2025 […]
Read more

Recent News

Advertisement
WhiteswanTV Footer