യോഗക്ഷേമം ജില്ല കലാ സാഹിത്യ മേള ആരംഭിച്ചു
തൃശ്ശൂർ: യോഗക്ഷേമം ജില്ലാ കലാ സാഹിത്യ മേള -തൗര്യത്രികം- സ്റ്റേജിതര മത്സരങ്ങൾ ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശ്രീകുമാർ മേലേടം അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യ മേഖല സെക്രട്ടറി ഹരി പഴങ്ങാപ്പറമ്പ്, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അജയ് ശർമ്മ മൂഞ്ഞുർളി, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ അഞ്ജലി വേണാട്, ജില്ല വനിത വിഭാഗം ട്രഷറർ കെ എൻ ലത, ദീപു എൻ മംഗലം, കരുവാട് നാരായണൻ, ഉപസഭ […]
Read more

