സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kalolsavam

സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോത്സവം;ട്രോഫി കമ്മറ്റി പവലിയൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം: തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്കുൾ കലോത്സവട്രോഫി കമ്മറ്റി ഓഫീസ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മറ്റി കൺവീനർ ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത , പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായ കെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ വൈരങ്കോട്, സി.ടി […]
Read more

അനുഗ്രഹ പ്രഭാഷണം സംഗമം നടന്നു

മലപ്പുറം: താനൂർ മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിൽ ചെറുകോട് ആഞ്ജനയ ആശ്രമം ആചാര്യൻ സംപൂജ്യ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതിയുടെ അനുഗ്രഹ പ്രഭാഷണം നടന്നു. ആചാര്യനെ പൂർണകുഭംത്തോടുകൂടി ക്ഷേത്രം പൂജാരി രാജീവ് ആവേനും ക്ഷേത്ര സമിതി ഭാരവാഹികളും മാതൃസമിതിയും ചേർന്ന് ക്ഷേത്ര സന്നിധിയിലേക്ക് ഭക്തി ആദരപൂർവ്വം സ്വീകരിച്ചു. തുടർന്ന് സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രവിക്കാൻനൂറ് കണക്കിന് ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു, ചടങ്ങിൽ ഷൺമുഖൻ നന്ദയിൽ അധ്യക്ഷനായി, സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി സംസാരിച്ചുസുരേഷ് പുല്ലാട്ട് സ്വാഗതം […]
Read more

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ […]
Read more

ഇഹ്യാഉസ്സുന്ന ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ‘ അടുത്ത മാസം തുടക്കമാവും

മലപ്പുറം: മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യസ്സുന്ന ഒക്ടോ എഡിഷൻ ഖാഫ് ആർട്സ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപനം ശൈഖുനാ കാന്തപുരം ഉസ്താദ് നിർവഹിച്ചു. ഫെസ്റ്റിവൽ ഡിസംബർ 13, 14 (ശനി, ഞായർ) ദിനങ്ങളിൽ നടക്കും. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ മാറ്റുരക്കുന്ന വിവിധയിനം മത്സരങ്ങളും വൈവിധ്യമാർന്ന സെഷനുകളും ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. സകേതിക വിദ്യയുടെ വളർച്ചയോടപ്പം സഞ്ചരിക്കുന്ന എ ഐ മൽസരയിനങ്ങളും മുഖ്യ അഘർഷണമാവും. കാലത്തേട് സംവേദിക്കുന്ന പ്രബോധകരെ നിർണ്ണായിക്കാനുതക്കുന്ന അനേകം മത്സരങ്ങൾ കൊണ്ടും ഇത്തവണത്തെ ഫെസ്റ്റിവൽ ശ്രദ്ധേയമാവും.പ്രഖ്യാപനച്ചടങ്ങിൽ ജനറൽ […]
Read more

റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ടമേളം വേദിയില്‍ സംഘര്‍ഷം

കോഴിക്കോട് : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ടമേളം വേദിയില്‍ സംഘര്‍ഷം. കൊരയങ്ങാട് ക്ഷേത്ര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളംമത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. വിധി നിര്‍ണയതില്‍ പക്ഷപാതിത്വം കാണിച്ചുവെന്ന ആക്ഷേപം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രകോപിതരായി മറ്റ് മത്സരാര്‍ഥികളും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. ഇവര്‍ വിധി കര്‍ത്താക്കളെ തടഞ്ഞുവെച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ജഡ്ജസിനെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. പോലിസ് ഇടപെട്ടാണ് സംഘര്‍ഷം ലഘൂകരിച്ചത്.
Read more

ജില്ലാ സ്‌കൂൾ കലോത്സവം; കപ്പിനരികെ കോഴിക്കോട് സിറ്റി

കോഴിക്കോട്: കൊയിലാണ്ടിയിൽ നടക്കുന്ന അറുപത്തിനാലാമത് ജില്ലാ സ്‌കൂൾ കലോത്സവം തുടരുന്നു. കലോത്സവം അവസാനിക്കാരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറുകയാണ്. ഈ കുതിപ്പ് തുടർന്നാൽ സിറ്റി കപ്പടിക്കും. 622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്. 606 പോയിന്റുമായി ചേവായൂരും 603 പോയിന്റുമായി പേരാമ്പ്രയും പിന്നിലായുണ്ട്. വേദികളിൽ മൽസരങ്ങൾ രാത്രി വൈകും വരെ നീളാനാണ് സാധ്യത.
Read more

പ്രോഗ്രാം കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മത്സരാർത്ഥികൾ

കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിക്കുമ്പോള്‍ ബാക്കിപത്രമാകുന്നത് വിധി നിര്‍ണയത്തിലെ പോരായ്മകളെന്ന് വിമര്‍ശനം. പല മത്സര വേദികളും സംഘര്‍ഷഭരിതമാകുന്ന സ്ഥിതി. ജയിക്കേണ്ടവര്‍ തോല്‍ക്കുകയും തോല്‍ക്കേണ്ടവര്‍ ജയിക്കുകയും ചെയ്തപ്പോള്‍ മല്‍സരാര്‍ഥികള്‍ കണ്ണീരുമായാണ് മടങ്ങിയത്. സംഘനൃത്തം, മൈമിംഗ്, ഇരുളനൃത്തം, ചെണ്ടമേളം തുടങ്ങിയവയുടെ വേദികളില്‍ കുട്ടികളുടെ കണ്ണീര്‍ വീണു. പോലീസ് ഇടപെടല്‍ വരെ വേണ്ടി വന്നു രംഗം ശാന്തമാകാന്‍. വിധി നിര്‍ണയത്തെ ചൊല്ലി പരാതി വ്യാപകമാണ്. സ്വകാര്യ സ്‌കൂളുകളുടെ പണാധിപത്യമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നാണ് കാണികള്‍ പറയുന്നത്. വിധികര്‍ത്താക്കള്‍ എത്താന്‍ മണിക്കുറുകള്‍ […]
Read more

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

മലപ്പുറം: തിരൂരിൽ വെച്ച് നവംബർ 27 മുതൽ 29 വരെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വർണ്ണോജ്വലമായ തുടക്കം. രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽപൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ […]
Read more

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ കോടിയേറും. കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കലാമേള അരങ്ങേരുന്നത്. സോണല്‍ കലോത്സവത്തിലെ മത്സര വിജയികളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പൂണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ നാൽപ്പത്തി അഞ്ചാം പഠന കേന്ദ്രങ്ങളാണുള്ളത്. 28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി, നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. […]
Read more

ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ വേദിയൊരുങ്ങി. 28,29 തീയതികളിലായി നടക്കുന്ന സാരസ്വതം 2025 28ന് രാവിലെ 9,30ന് നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന്‍ സുന്ദര്‍ദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണ നടത്തും. ഭാരതീയ വിദ്യാനതികേതന്‍ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ദീലീപ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ ജി.പത്മനാഭ […]
Read more

Recent News

Advertisement