Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ […]
Read more

പാലാ നഗരസഭയിൽ കോൺഗ്രസ് പ്രതിസന്ധി; റിബലുകൾ എൽ.ഡി.എഫിന് ഈസി വാക്കോവർ നൽകുമോയെന്ന് ആശങ്ക

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാലാ നഗരസഭയിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തുടർന്നുണ്ടായ കൂട്ട പുറത്താക്കലുകളും പാർട്ടിക്ക് വലിയ തിരിച്ചടിയാകുന്നു. തലമുതിർന്ന നേതാക്കളുടെ പിടിവാശികളും അവസരത്തിനൊത്ത് സ്ഥാനാർത്ഥികളെ മാറ്റിയതുമാണ് റിബലുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഇത് എൽ.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കുമോ എന്ന ആശങ്കയിലാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ. കൂട്ട പുറത്താക്കലുകൾ തുടരുന്നു 19-ാം വാർഡിലെ സ്ഥാനാർഥി മായാ രാഹുലിനെയും ഭർത്താവ് രാഹുൽ പി.എൻ. ആറിനെയും പുറത്താക്കിയതിന് പിന്നാലെ, 18-ാം വാർഡിലെ ഔദ്യോഗിക സ്ഥാനാർഥി ലിസിക്കുട്ടി മാത്യുവിന്റെ ഭർത്താവ് മാത്യു കണ്ടെത്തിപറമ്പിലിനെയും […]
Read more

ഇഹ്യാഉസ്സുന്ന ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ‘ അടുത്ത മാസം തുടക്കമാവും

മലപ്പുറം: മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യസ്സുന്ന ഒക്ടോ എഡിഷൻ ഖാഫ് ആർട്സ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപനം ശൈഖുനാ കാന്തപുരം ഉസ്താദ് നിർവഹിച്ചു. ഫെസ്റ്റിവൽ ഡിസംബർ 13, 14 (ശനി, ഞായർ) ദിനങ്ങളിൽ നടക്കും. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ മാറ്റുരക്കുന്ന വിവിധയിനം മത്സരങ്ങളും വൈവിധ്യമാർന്ന സെഷനുകളും ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. സകേതിക വിദ്യയുടെ വളർച്ചയോടപ്പം സഞ്ചരിക്കുന്ന എ ഐ മൽസരയിനങ്ങളും മുഖ്യ അഘർഷണമാവും. കാലത്തേട് സംവേദിക്കുന്ന പ്രബോധകരെ നിർണ്ണായിക്കാനുതക്കുന്ന അനേകം മത്സരങ്ങൾ കൊണ്ടും ഇത്തവണത്തെ ഫെസ്റ്റിവൽ ശ്രദ്ധേയമാവും.പ്രഖ്യാപനച്ചടങ്ങിൽ ജനറൽ […]
Read more

ആയഞ്ചേരി 16-ാം വാർഡിൽ എൽഡിഎഫ് ഗൃഹസന്ദർശനം

കോഴിക്കോട്∙ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗൃഹസന്ദർശന പ്രവർത്തനങ്ങൾക്ക് താളം കൂട്ടി. വാർഡ് സ്ഥാനാർത്ഥി ടി.പി. ദാമോദരൻ വീടുതോറും സന്ദർശനം നടത്തുന്നതിനിടെ, എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി കൂടെയെത്തി ജനപിന്തുണ ഉറപ്പിച്ചു. വീടുകളിലെത്തി വോട്ടർമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും മുന്നോട്ടുള്ള വികസന പദ്ധതികളിനെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. പ്രദേശത്തെ കുടിവെള്ള സൗകര്യം, റോഡ് വികസനം, ആരോഗ്യ രംഗത്തെ ശക്തീകരണം എന്നിവയ്‌ക്കാണ് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എൽഡിഎഫ് പ്രവർത്തകർ അറിയീച്ചു
Read more

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഏകാദശ ദിന മഹാശിവപുരാണ യജ്ഞത്തിന് തുടക്കമായി

മലപ്പുറം: പരിയാപുരം പൂരപ്പറമ്പ് എരണാകരനെല്ലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഏകാദശദിന മഹാശിവപുരാണ യജ്ഞത്തിന് തുടക്കമായി. പൂരപ്പറമ്പ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും വിഗ്രഹ പ്രതിഷ്ഠഭദ്രദീപം കൊളുത്തി വാദ്യമേളങ്ങളോടെ എരണാകരനെല്ലൂർ സുബ്രമണ്യ ക്ഷേത്രത്തിൽ എത്തി. യജ്ഞാചാര്യൻ ചങ്ങനാശ്ശേരി ശ്രീധര വൈദികമഠം ദിലീപ് വാസവന് പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് വരവേറ്റു. ശേഷം ബി.ജെ.പി സംസ്ഥാന വക്കാവ് ശങ്കു ടി ദാസ് യജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ലിൽ അറമുഖൻ അധ്യക്ഷനായി. കെ. ജനചന്ദ്രൻ, ടി. വി. വേലായുധൻ, ബാലൻ സംസാരിച്ചു. […]
Read more

നരിപ്പറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ രക്ത പരിശോധന ക്യാമ്പ്

എറണാകുളം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് നരിപറമ്പിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നിർവഹിച്ചത്. മലേറിയ രോഗ നിർണ്ണയവും പ്രതിരോധവുമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു. ആരോഗ്യമേഖല പ്രവർത്തകരായ മേഖല, അനുരാജ്, പ്രവീൺ, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ആശാ പ്രവർത്തക ആമിനയും പരിപാടിയിൽ സഹകരിച്ചു.
Read more

മുക്കത്ത് ഏഴ് പേരെ പുറത്താക്കി കോണ്‍ഗ്രസ്സ്; മുഹമ്മദ് ദിശാലും പുറത്ത്

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥികള്‍ക്കെതിരെ മത്സരിക്കുകയും മത്സരിക്കുന്നവർക്ക് സഹായം ചെയ്യുകയും ചെയ്ത ഏഴ് പേരെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊടിയത്തൂർ 11ാം വാർഡില്‍ വിമതനായി മത്സരിക്കുന്ന പി കുട്ടി ഹസ്സൻ, ഭാര്യ മറിയം കുട്ടി ഹസ്സൻ, 12ാം വാർഡിലെ വിമത സ്ഥാനാർഥി ബശീർ കുന്താണിക്കാവ്, 14ാം വാർഡില്‍ വിമതനായി ജനവിധി തേടുന്ന കെ ടി ലത്വീഫ്, റശീദ്മാണി പഴംപറമ്പ്, ശറഫലി ചെറുവാടി എന്നിവരെയാണ് പുറത്താക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല. പഞ്ചായത്തില്‍ യുഡിഎഫ് […]
Read more

മുസ്‌ലിം ലീഗ്; കോഴിക്കോട് ജില്ലയിൽ എട്ട് പേരെ സസ്പെൻ്റ് ചെയ്തു

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള എട്ട് പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു.​മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരമാണ് നടപടി. ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പാറോൽ അബ്ദുൽ ലത്തീഫും, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സനൂബിയ നിയാസ്, ഇ. നാസർ, ശിഹാബുദ്ദീൻ എന്നിവരുമാണ് ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. […]
Read more

നിയമസഭാ ആദരവോടെ വി.എസ് നെ അനുസ്മരിച്ചു; റഫറൻസ് ഭാര്യക്ക് കൈമാറി

കോഴിക്കോട് : കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമവുമായി ബന്ധപ്പെട്ട നിയമസഭാ റഫറൻസ് ഭാര്യ വസുമതിക്ക് ഔപചാരികമായി കൈമാറി. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന് സമീപമുള്ള വേലിക്കകത്ത് വസുമതിയുടെ വസതിയിലെത്തി സ്പീക്കർ ഇരിപ്പിട സന്ദർശനം നടത്തി റഫറൻസ് കൈമാറുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ 15-ന് ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച ഔദ്യോഗിക റഫറൻസ് സഭയിൽ അവതരിപ്പിച്ചത്. മുൻ മുഖ്യമന്ത്രിയുടെ പൊതു ജീവിതത്തിൽ സംസ്ഥാനത്തിനു നൽകിയ സംഭാവനകളെ സഭ […]
Read more

തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി മുകുന്ദൻ ഗുരുക്കൾ; പുറമേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി ‘ആക്കച്ചുവട്’ വച്ച് മുന്നേറുകയാണ് പ്രശസ്ത കളരി ആചാര്യൻ കടത്തനാട് മുകുന്ദൻ ഗുരുക്കൾ. പുറമേരി പഞ്ചായത്തിന്റെ ഭരണത്തുടർച്ചയ്ക്ക് കരുത്തുപകരാനായി സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം ജനവിധി തേടുന്നത്. പുറമേരി പോസ്റ്റ് ഓഫീസ് മൂന്നാം വാർഡിൽനിന്നാണ് മുകുന്ദൻ ഗുരുക്കൾ മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി യുഡിഎഫ് കയ്യടക്കിവച്ചിരുന്ന ഈ വാർഡ് തിരിച്ചുപിടിക്കുകയെന്ന സുപ്രധാന ദൗത്യമാണ് കന്നിയങ്കത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. കടത്തനാടൻ കളരി സംഘം പുറമേരി ശാഖയുടെ സ്ഥാപകൻ കൂടിയായ ഗുരുക്കൾക്ക് ശിഷ്യസമ്പത്ത് […]
Read more
Advertisement
WhiteswanTV Footer