രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തെതിരായ ആരോപണങ്ങളിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ യോഗത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമില്ലായിരുന്നെന്നും, ഇരയെയും മാധ്യമങ്ങളെയും അദ്ദേഹം വെല്ലുവിളിച്ചതായും ഉണ്ണിത്താൻ പറഞ്ഞു. പി. ആർ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “പ്രസവിച്ച അമ്മയെ തല്ലിയാൽ […]
Read more

