മോട്ടോർ തൊഴിലാളി മാർച്ച് നടത്തി
കോഴിക്കോട്: മോട്ടോർ വാഹനങ്ങളുടെ ടെസ്‌റ്റ് ഫിറ്റ്‌നസ് ഫീസ് നിരക്ക് കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി. രാവിലെ 9.30ന് സ്റ്റേഡിയം ടാക്ലി സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്. കാലപ്പഴക്കത്തെ അടിസ്ഥാനമാക്കി മുന്ന് സ്ലാബാക്കി […]
Read more

