Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പനത്തടി പഞ്ചായത്ത്‌ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : പനത്തടി പഞ്ചായത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷൻ ബളാംതോട് മിൽമ ഹാളിൽ നടന്നു. ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

വെള്ളരിക്കുണ്ട് മണ്ഡലം ബിജെപി ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ പനത്തടി ബിജെപി യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികൾക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മേലത്ത് മനുലാൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer