നീറ്റ് യുജി പരീക്ഷ ഇന്ന്; ക്രമക്കേട് തടയാനുറച്ച് കര്‍ശന നടപടികളുമായി എന്‍ടിഎ
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജുവേറ്റ് (യുജി) 2025 പരീക്ഷ ഇന്ന് (മെയ് 4) നടക്കും. 22.7 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1:30 ന് മുമ്പ് പരീക്ഷാര്‍ത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തുന്നതാണ് ഉചിതം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് തുടങ്ങിയവ കയ്യില്‍ […]
Read more