തീരാനോവായി ആകാശ ദുരന്തം
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുന്ന ദൃശ്യങ്ങളില്‍ നടുങ്ങി തരിച്ചു നില്‍ക്കുകയാണ് രാജ്യം.വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതെന്നത് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉച്ചനേരത്താണ് അപകടമുണ്ടാവുന്നത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്ന വിദ്യാര്‍ഥികളും ഡോക്ടര്‍ ട്രെയ്നികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടിരുന്നു.ധാരാളം ആളുകളുള്ള ജനവാസ മേഖലയായിരുന്നെന്നതിനാല്‍ ദുരന്തബാധിതരുടെ […]
Read more

