കോൺഗ്രസ്സിൽ അടി തുടങ്ങി: ആലപ്പുഴയില്‍ റിബെല്‍ സ്ഥാനാര്‍ത്ഥികള്‍
ആലപ്പുഴ : ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ്സ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ റിബൽ സ്ഥാനാർത്ഥികൾ സജീവമാകുന്നു തുമ്പോളിയിൽ മുമ്പ് മത്സരിച്ചിരുന്ന കെ ജി നിഷാദ് ഇക്കുറി `ജനകീയ ജനാധിപത്യ മുന്നണി` യുടെ സ്ഥാനാർത്ഥി ആയിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. നിഷാദിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ പലയിടത്തും ഉയർത്തിക്കഴിഞ്ഞു. കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനർത്ഥിക്ക് മണ്ഡലവും പ്രവർത്തകരുമായി യാതൊരു അടുപ്പവും ഇല്ലെന്നും അവരെ ഈ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കുകയില്ല എന്നുമാണ് പ്രവർത്തകർ പറയുന്നത് കെ സി വേണുഗോപാലും, ഷാനിമോൾ ഉസ്മാനും […]
Read more

