നടി ആക്രമിക്കപ്പെട്ട കേസ്; അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും; നന്ദിപറഞ്ഞും അതിജീവിതയുടെ പോസ്റ്റ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിത. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമായെന്നും കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും . വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നെന്നും അതിജീവിത സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞിരന്നു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് അതിജീവിത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:- എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍. . ഏറ്റവും വേദനാജനകമായ […]
Read more

