താനൂർ ഹെറിറ്റേജ് കാർണിവലിന് തുടക്കമായി
കണ്ണൂർ: താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച താനൂർ ഹെറിറ്റേജ് കാർണിവലിന് സീതി ഹാജി സാംസ്കാരിക നിലയത്തിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കാർണിവൽ യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടുംപുറം ഉദ്ഘാടനം ചെയ്തു. റശീദ് മോര്യ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.പി അഷ്റഫ് മുഖ്യാതിഥിയായി. പ്രാഫ. വി.പി ബാബു, കെ. സലാം താനൂർ, യൂനുസ് ലിസ, സി.പി ബാസിത് ഹുദവി, ടി.പി ഖാലിദ് കുട്ടി സംബന്ധിച്ചു.ശനി രാവിലെ നാഷണൽ അക്കാദമിക് […]
Read more

