കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം; യു.ഡി.എഫിലും എല്‍.ഡി.എഫിലും അനിശ്ചിതത്വം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ ഇരുമുന്നണികളിലും (യു.ഡി.എഫ്, എല്‍.ഡി.എഫ്) തീരുമാനമാകാതെ തുടരുന്നു. 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ പ്രധാന ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തിലുള്ള പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) കടുപ്പത്തിൽ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് പ്രധാന തർക്കവിഷയം. കഴിഞ്ഞ തവണ 9 സീറ്റുകളിലാണ് അവർ മത്സരിച്ചത്.23 സീറ്റിൽ 10 സീറ്റ് വേണമെന്ന് […]
Read more