കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ രാഷ്ട്രീയ ചുവടുമാറ്റം ശ്രദ്ധേയമാകുന്നു
കോട്ടയം: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. മുൻ കോൺഗ്രസ് നേതാവ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് പ്രവർത്തകനായിരുന്ന ജിം അലക്‌സാണ് ഇക്കുറി കേരള കോൺഗ്രസ് (എം) വഴി എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്നത് മറുഭാഗത്ത്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ പ്രസിഡന്റായ ജെയ്‌സൺ ജോസഫാണ് യു.ഡി.എഫ്. സ്ഥാനാർഥി. 2015-ലെ തിരഞ്ഞെടുപ്പിൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് (എം)-ന് നൽകിയതിൽ പ്രതിഷേധിച്ച് ജിം അലക്‌സ് യു.ഡി.എഫ്. റിബലായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. […]
Read more