.കോട്ടയം: ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യമേഖലയില്‍ പുതിയ കാല്‍വെപ്പ്. ഓണംതുരുത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, കൈപ്പുഴ, നീണ്ടൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സബ് സെന്ററുകളുടെയും ശിലാസ്ഥാപന കര്‍മ്മം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു
.കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷനായി.
കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മാണം, ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിലാണ് ഓണംതുരുത്തില്‍ കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്,, കൈപ്പുഴ, നീണ്ടൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സബ് സെന്ററുകള്‍ക്ക് 55 ലക്ഷം രൂപ വീതം ചെലവ് വരും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ. ശശി, കെ.എസ്. രാഗിണി, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറിന്‍ മരിയ അഗസ്റ്റ്യന്‍, സെക്രട്ടറി കെ.സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍.ജെ. റോസമ്മ തുടങ്ങിയ ജനപ്രതിനിധികളും ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രം നിർമ്മാണം: ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിലാണ് ഓണംതുരുത്തിൽ കുടുംബാരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്സ
സബ്സെന്ററുകൾ: കൈപ്പുഴ, നീണ്ടൂർ സൗത്ത് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന സബ് സെന്ററുകൾക്ക് 55 ലക്ഷം രൂപ വീതം ചെലവ് വരും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ. ശശി, കെ.എസ്. രാഗിണി, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ മരിയ അഗസ്റ്റ്യൻ, സെക്രട്ടറി കെ.സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ എൻ.ജെ. റോസമ്മ തുടങ്ങിയ ജനപ്രതിനിധികളും ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തു.




