തലയ്ക്ക് ബിയർ കുപ്പി കൊണ്ടിടിച്ചു, സ്ത്രീക്ക് പരിക്ക്; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ
കോട്ടയം: ചങ്ങനാശേരിക്കടുത്തു തെങ്ങണയിൽ, എറണാകുളം നോർത്ത് പറവൂർ പോലീസ് വാഹനം തടഞ്ഞ് പിടികൂടിയത് പറവൂർ നന്ത്യാട്ടുകുന്നത്ത് വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉൾപ്പെടെയുള്ള നാലഗ സംഘത്തെയാണ്. ഇവർ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയും അതെ വീട്ടിലെ താമസകാരിയായ യുവതിയെ ബിയർ കുപ്പി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ചങ്ങനാശ്ശേരി തെങ്ങണ ജംക്‌ഷനിൽ വച്ചാണ് പറവൂർ നോർത്ത് പൊലീസ് യുവതിയെയും മറ്റ് മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞതോടെ […]
Read more