ഫറോക്ക് നഗരസഭ പോരാട്ടം; 39 ഡിവിഷനുകളിൽ സിപിഐഎം സ്ഥാനാർത്ഥികൾ
കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് (LDF) സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖരും യുവജന നേതാക്കളും വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്ന ശക്തമായ നിരയാണ് നഗരസഭയിൽ വിജയം ലക്ഷ്യമിട്ട് ജനവിധി തേടുന്നത്. സ്ഥാനാർത്ഥികൾ ഡിവിഷൻ ക്രമത്തിൽ:കെ എം അഫ്സൽ (1), സരസു കൊടമന (2), കെ പി വിജിഷ് (3), പ്രകാശ് കറുത്തേടത്ത് (4), ഇ ബിന്ദു (5), സി മുഹമ്മദലി (6), ബീനഭായ് കാരായി (7), ഇസ്മായിൽ (ബാപ്പു) പാണ്ടികശാല (8), എം മുഹമ്മദ് […]
Read more

