Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് വിജയത്തിനായി കുടുംബസമേതം രംഗത്തിറങ്ങാൻ സിഐടിയു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ കുടുംബസമേതം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ ജില്ലാ ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ഫറോക്ക് ഏരിയാ കുടുംബ സംഗമം തീരുമാനിച്ചു. ​കുടുംബ സംഗമം ജില്ലാ സെക്രട്ടറി സി. നാസർ ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.​ ഏരിയാ പ്രസിഡൻ്റ് വി.കെ. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.പി. മുഹമ്മദ് സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.പി. അബൂബക്കർ സ്വാഗതവും, എൻ. അനിൽകുമാർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൽഡിഎഫിന് കൂടുതൽ ഊർജ്ജം പകരുന്നതാകും ഈ കുടുംബ കൂട്ടായ്മ.

Recent News

Advertisement
WhiteswanTV Footer