Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കേരള മദ്യനിരോധന സമിതിയുടെ വാഹനപ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു

മലപ്പുറം: ബാറുകളുടെ എണ്ണം കൂട്ടി മദ്യപിയ്ക്കാൻ സൗകര്യമൊരുക്കുന്ന ഇടത് സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത് കേരള മദ്യനിരോധനസമിതി 8 ദിവസമായി മലപ്പുറം ജില്ലയിൽ നടത്തിവരുന്ന വാഹന പ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭവന സന്ദർശനം നടത്തി LDF ൻ്റെ മദ്യനയത്തിനെതിരായി പ്രചരണം നടത്തും. സംസ്ഥാന ജന.സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ, അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, ഉമ്മർ മഞ്ചേരി, നിഷാദ് മടപ്പള്ളി, […]
Read more

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രികർക്ക് ഗുരുതര പരിക്ക്

മലപ്പുറം: അരീക്കോട് നെല്ലിക്കാപറമ്പിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മുക്കത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരിന്തൽമണ്ണയിൽ നിന്ന് കൂടാരഞ്ഞിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനെത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. നെല്ലിക്കാപറമ്പിലെ പോക്കറ്റ് റോഡിലൂടെ വന്ന കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ മുന്നോട്ട് പോയതോടെ നാട്ടുകാർ വിവരം മുക്കം പൊലീസിൽ അറിയിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കാർ കൊടിയത്തൂർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് […]
Read more

ഒഴൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി

മലപ്പുറം: എൽഡിഎഫ് താനൂരിലെ ഒഴൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും വെള്ളച്ചാലിൽ നടന്നു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഷംസു ആരിച്ചാലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയർ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. ഏരിയ സെക്രട്ടറി സമദ് താനാളൂർ, ഷാഫി നെച്ചിയേങ്ങൽ, സക്കീർ കല്ലേങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ബാലകൃഷ്ണൻ ചുള്ളിയത്ത് സ്വാഗതം ആശംസിച്ചു. വാർഡ് നമ്പർ, വാർഡ്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ 1 – എരനല്ലൂർ : […]
Read more

ലഹരിക്കടുത്ത് സംഘം പിടിയിൽ

മലപ്പുറം : വിൽപ്പനക്കായി സൂക്ഷിച്ച 34 ഗ്രാംഎം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. ഇവർ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ്. നല്ലളം സ്വദേശി അബ്ദുൽ ജബ്നാസ്, വെള്ളത്തുപാടം ഷഫാസ് വീട്ടിൽ ഷഫാൻ എന്നിവരെയാണ് വാഴക്കാട് പോലീസും , ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്.
Read more

ഹണിട്രാപ്പിൽപെടുത്തി ഭീഷണി, മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേർ അറസ്റ്റിൽ

മലപ്പുറം: എടക്കര പള്ളിക്കുത്ത് സ്വദേശി തോണ്ടുകളത്തിൽ രതീഷ് (42) എന്നയാൾ ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു (41) ഭർത്താവ് ശ്രീരാജ്(44), സിന്ധുവിന്റെ ബന്ധുവായ പള്ളികുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ(38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ്(25) എന്നിവരെയാണ് സിഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് പള്ളിക്കുത്തുള്ള വീട്ടിൽ വെച്ച് […]
Read more

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ടി എം സിദ്ദീഖ്

മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വെളിയംകോട് ഡിവിഷനിലേക്ക് ഇടത് സ്ഥാനാർഥി ആയി ടി എം സിദ്ദിഖ് മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദീഖിനെ പൊന്നാനി മണ്ഡലം സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് പൊന്നാനിയിൽ വലിയ പ്രകടനം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിദ്ദിഖിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുന്നതുൾപ്പടെയുള്ള നടപടിയിലേക്ക് പാർട്ടി നടന്നിരുന്നു. സിദ്ദിഖിനെതിരെയുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് അംഗങ്ങൾ കമ്മിറ്റിയിൽ നിന്ന് രാജി വെക്കുന്നതുൾപ്പടെയുള്ള വിഷയങ്ങലുണ്ടായിരുന്നു. ഇതിന്ശേഷം ടി എം സിദ്ദിഖിനെ ഏരിയ കമ്മിറ്റി യിലേക്കും സമ്മേളനത്തിന് ശേഷം […]
Read more

വെളിയം കോഡ് സി.പി.ഐ.എം ഉപേക്ഷിച്ച് മുസ്‌ലിം ലീഗിലേക്ക്

മലപ്പുറം : വെളിയംകോഡ് സിപിഐഎം പാർട്ടി ഉപേക്ഷിച്ചു മുസ്‌ലിം ലീഗിലേക്ക് കടന്ന വന്നവരെ ആദരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ നിരവധി സിപിഎം കുടുംബങ്ങൾ മുസ്‌ലിം ലീഗിൽ ചേർന്നു. സിപിഎം മുൻ വെളിയംകോട് പഞ്ചായത്ത് മെമ്പർ റഹ്മത്ത് ഹംസു,ഹംസു മുക്രിയകത്ത്,ഇസ്മായിൽ എരമംഗലം,നൗഷജ അബ്ദു ,ഹുസൈൻ കുരുക്കളകത്ത്, അഷറഫ് ആലങ്കാട്ട്, ഹംസു വടക്കേപ്പുറത്ത് ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരും കുടുംബങ്ങളുമാണ് ലീഗിലേക്ക് കടന്നുവന്നത്. വെളിയംകോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട സിപിഎം പ്രവർത്തകരും ഇന്ന് മുസ്‌ലിം ലീഗിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. […]
Read more

കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടിയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു. ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പരപ്പനങ്ങാടി കൊടപ്പാളി മണ്ണാറ സ്വദേശി വലിയ പീടിയേക്കാൾ അബ്ദുറഹ്മാന്റെ മകൻ ജലീൽ (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജലീലിനെ കടലിൽ കാണാതായത്. വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികളും നാട്ടുകാരും സന്നദ്ധസേനാ പ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ ജലീലിനെ വെള്ളത്തിൽ നിന്ന് കണ്ടെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read more

അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന യു.ഡി.എഫ് കൺവെൻഷനിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മഞ്ഞളാം കുഴി അലി എം.എൽ.എ യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾ (വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്ഥാനാർത്ഥിയുടെ പേര് എന്ന ക്രമത്തിൽ.) വാർഡ് ഒന്ന് മണ്ണാറമ്പ് ഹാരിസ് ബാബു അക്കരക്കാടൻ, രണ്ട് മേലെ അരിപ്ര രാജേന്ദ്രൻ എന്ന രാജൻ,  മൂന്ന് തിരൂർക്കാട് ടൗൺ  ഷബീർ കറുമുക്കിൽ, നാല് പിച്ചാനി പറമ്പ് ഷബീർ മാഞ്ഞാമ്പ്ര, അഞ്ച് വലമ്പൂർ പാറമ്മൽ അഷറഫ്, […]
Read more

രാമപുരം എച്ച്എൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ രുചിയുത്സവം വ്യത്യസ്തമായി

മലപ്പുറം: രാമപുരം എച്ച് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ വിവിധ രുചി കൂട്ടുകളുമായി ഒത്തുചേർന്ന് രുചിയുത്സവം നടത്തിയത് വ്യത്യസ്തമായി. ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ പലഹാര മേള സംഘടിപ്പിച്ചത്. പാലപ്പം, അട, കേക്ക്, പായസം തുടങ്ങി നാടൻ പലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം മധുര പലഹാരങ്ങൾ വരെ മേളയിൽ നിരന്നു. തയ്യാറാക്കിയ പലഹാരങ്ങൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ആശയങ്ങളെ പ്രായോഗിക തലത്തിൽ കുട്ടികൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer