വിജിലൻസ് കേസ് അന്വേഷണം രാഷ്ട്രീയ പകപോക്കൽ: പി വി അൻവർ
മഞ്ചേരി: ആലുവ ഈസ്റ്റ് വില്ലേജിൽ പാട്ടവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയത് സംബന്ധിച്ച വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് പി വി അൻവർ. പാട്ടവകാശമുള്ള ഭൂമി നികുതിയടച്ച് അൻവർ സ്വന്തമാക്കിയെന്ന പരാതിയിൽ അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി നിർദേശപ്രകാരം രജിസ്ട്രേഷൻ ഫീസടച്ച് ആധാരം രജിസ്റ്റർ ചെയ്ത ഭൂമിയാണ് പിന്നീട് പോക്കുവരവ് നടത്തിയത്. ആലുവ എടത്തലയിൽ സ്വകാര്യ […]
Read more

