ശബരിമല പാതയിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തി വി; കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ അവതരിപ്പിച്ചു
പത്തനംതിട്ട: വി സുരക്ഷ റിസ്റ്റ് ബാൻഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോർക്കുന്നു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വിയുടെ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്തി. എൽ900, എൽ1800, എൽ2100, എൽ2300, എൽ2500 എന്നീ സ്പെക്ട്രം ബാൻഡുകളിലായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയിൽ 13 പുതിയ സൈറ്റുകൾ കൂടി സ്ഥാപിക്കുകയും ചെയ്തു. എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത […]
Read more

