Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി പരാക്രമം നടത്തിയ രോഗി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ലിനു തോമസ് എന്നയാളാണ് എയർഗണ്ണുമായി ആശുപത്രിയിലെത്തി നഴ്സുമാരുടെ റൂമിൽ കയറി ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടിയത്.

പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് അവിടെ തന്നെയിരിക്കട്ടെയെന്നും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന ജീവനക്കാർ വിവരം മെഡിക്കൽ ഓഫീസറെ അറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയതോടെ ഇയാൾ അതിവേഗം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer