സ്വർണ്ണ പാളി വിവാദം; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം സിപിഎം നേതാവ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ നാളെ കോടതിയിൽ പരിഗണിക്കും. കേസിലെ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതി ഹാജരാക്കിയതിന് എതിരെ നടപടി വരാനുണ്ടെന്ന് സൂചന. തിരുവനന്തപുരം എ.എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് വാസുവിനെ പൂജപ്പുര സെൻട്രൽ […]
Read more

