Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട  ഡെറിനെ അറസ്റ്റ് ചെയ്തു

തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ട  വെള്ളികുളങ്ങര, കുറ്റിച്ചിറ വെട്ടിക്കുഴി  പുളികുന്നേൽ വീട്ടിൽ  ഡെറിൻ ( 31 ) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു  ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ തല്ലിപ്പെളിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം  വരുത്തിയ കേസ്സിലെ പ്രതിയാണ് ഡെറിൻ ഡെറിന്‍ കാപ്പ ഉത്തരവ് പ്രകാരം  20.06.2025 തീയ്യതി മുതൽ 6 മാസത്തേക്ക് ചാലക്കുടി ഡി വൈ എസ് പി […]
Read more

7 ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം വിദ്യാലയത്തിലെ ഏഴോളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അധ്യാപകനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള മുൻസാഫിറിനെയാണ് പോലീസ് പിടികൂടിയത്. അറബിക് അധ്യാപകനായിരുന്ന പ്രതി, ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയും വഹിച്ചിരുന്നു. ഈ സ്ഥാനദുരുപയോഗം ചെയ്താണ് കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതെന്നാണ് പരാതി. കുട്ടികൾ അധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് തന്നെ പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് […]
Read more

അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ട്രയല്‍സ്

തൃശൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഡിസംബര്‍ 21 ഞായറാഴ്ച രാവിലെ 8 മണിക്ക് ശ്രീ കേരളവര്‍മ്മ കോളേജ് ഗ്രൗണ്ടിലാണ് ട്രയല്‍സ് നടക്കുക. 01-09-2010 നും ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത. താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9074044897, 9598325552
Read more

കോടശ്ശേരി കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്‌ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം. 4 ആളുകളെയും 3 മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനേഷൻ  നൽകി. വർഗീസ് തേക്കിനേത്ത് (60 ), ജോസ് പേരെപ്പാടൻ ( 67 ) സുബ്രൻ ഐക്കരപ്പറമ്പിൽ(78 ), ശശി മരോട്ടിപറമ്പിൽ( 67) എന്നിവരെയാണ് നായ ആക്രമിച്ചത് പ്രശാന്ത് തെക്കുംപുറം, സുലോചന മോഹനൻ, കൊല്ലേ ലിപറമ്പിൽ ബാബു കണ്ടൻ വീട്ടിൽ […]
Read more

ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് താരങ്ങൾക്ക് ഇരട്ട സ്വർണം

തൃശ്ശൂർ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ–17) കേരളത്തിന് അഭിമാനമായി കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. 4 x 400 മീറ്റർ റിലേ ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ പ്രധാന അംഗമാണ് എബിൻ. ശക്തമായ മത്സരം നിറഞ്ഞ വേദിയിൽ മികച്ച കൂട്ടായ്മയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് കേരള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.ഇതോടൊപ്പം 4 x 100 മീറ്റർ റിലേ ഇനത്തിലും കേരളം സ്വർണം നേടി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജിഎംബിവിഎച്ച്എസ്എസ് […]
Read more

വേലൂരിൽ തേനീച്ച ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

തൃശ്ശൂർ: വേലൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വേലൂർ തിരുത്തി സ്വദേശിയായ 51 വയസ്സുള്ള സുഭാഷിനാണ് തേനീച്ചകളുടെ കുത്തേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വേലൂർ ചുങ്കം സെന്ററിന് സമീപമുള്ള ആലയിലേക്ക് പണിയായുധങ്ങൾ മൂർച്ച കൂട്ടുന്നതിനായി പോയ സമയത്താണ് സമീപത്തെ പറമ്പിലെ മരത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി സുഭാഷിനെ ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ സുഭാഷ് ഉടുത്തിരുന്ന മുണ്ട് തലവഴി പുതച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് പ്രദേശവാസിയായ ബാബുവും ഒരു ഇതര സംസ്ഥാന തൊഴിലാളിയും […]
Read more

കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളെ അനുമോദിച്ചു

തൃശ്ശൂർ: വിശാഖപട്ടണത്ത് വച്ച് നടന്ന 63-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ആനുവേദ് സി. എ ,വൈഗ .കെ . എസ്, തൃശ്ശൂർ ഡിസ്ട്രിക്ട് റോളർ ഹോക്കി കോച്ച് സുരേഷ് എം .എസ് . എന്നിവരെ സ്കൂളിൽ അനുമോദിച്ചു. മത്സരത്തിൽ കേരള ടീം വെങ്കലമെഡൽ കരസ്ഥമാക്കി. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി .എൻ . രാമൻ അധ്യക്ഷത വഹിച്ചു. […]
Read more

ബിആര്‍ഡി സെക്യൂരിറ്റീസ്   ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന്  ബിജെപി

തൃശ്ശൂർ: ബി,ആര്‍.ഡി സെക്യൂരിറ്റീസ് എന്ന സ്വകാര്യ സ്ഥാപന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ ബി.ആർ ഡി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ആയിരുന്ന ചാലക്കുടി വെട്ടുകടവ് ചിറക്കൽ സോമസുന്ദര പണിക്കരുടെ ആത്മഹത്യ സ്വകാര്യ സ്ഥാപനം നല്‍കുവാനുള്ള പണം നല്‍കാതെ വഞ്ചിച്ചത് മൂലം ആണെന്ന് ബി ജെ പി ആരോപിച്ചു ബി ആർ ഡി യുടെ പണമിടപാടുകളെ സംബന്ധിച്ച് ഇഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് യോഗം […]
Read more

എല്‍ഡിഎഫ് നേതാക്കളുടെ  ആരോപണം അടിസ്ഥാന രഹിതം: കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്

തൃശ്ശൂർ: എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡില്‍ മത്സരിച്ച തന്നെ കുറിച്ച് കാണിക്കുന്ന വീഡിയോ ക്ലിപ്പില്‍ പറയുന്ന പോലെ വോട്ടര്‍മാരെ സാമ്പത്തീകമായി സ്വാധീനിച്ചാണ് വോട്ട് നേടിയതെന്ന അടി്സ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കൊരട്ടിയില്‍ താമസിക്കുകയും അവിടെ വോട്ട് ചെയ്തു വരുന്ന അലങ്കാരത്തില്‍ റഷീദ് എന്ന വ്യക്തിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സംസാരിക്കുന്ന വിഡിയോയുടെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമെടുത്ത് […]
Read more

ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ കാവട മഹോത്സവത്തിന് നാളെ ( വെള്ളിയാഴ്ച) കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിക്കൂറ എഴുന്നുള്ളിപ്പ് കൂടപ്പുഴ കെ.ഐ.രാജന്‍ കോരങ്ങത്തിന്റെ വീട്ടില്‍ നി്ന്നും പുറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. വൈകിട്ട് 6.30ന് ദീപാരാധനക്ക് ശേഷ 7.30ന് 8.30നും ഇടയില്‍ ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.ക്ഷേത്രം മേല്‍ശാന്തി കെ.ബാബു രാജ് മുഖ്യ കാര്‍മ്മികത്വ വഹിക്കും. കൊടിയേറ്റിന് ശേഷം കൂടപ്പുഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix