Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ആവേശം പകര്‍ന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കൊരട്ടിയിലെത്തി

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കൊരട്ടിയിലെത്തി. കൊരട്ടി പള്ളിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വോട്ട്  അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊരട്ടി പള്ളി പരിസരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി, കൊരട്ടി ബ്ലോക്ക് സ്ഥാനാര്ത്ഥി സച്ചിന്‍ രാജ്, പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്; അതിജീവിതയുടെ ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്‌ത ലൈംഗിക അതിക്രമ കേസിൽ അതിജീവിതയുടെ തിരിച്ചറിയൽ വ്യക്തമാക്കുന്ന ചിത്രം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തിയത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിയ പൊലീസ്, പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ തെളിവായി പിടിച്ചെടുത്തു. അന്വേഷണ സംഘം ഇൻസ്പെക്ടർ ഷാജി എം.കെ., സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു. എന്നിവരുടെ […]
Read more

ദേശീയ പാതയിൽ പോട്ട സിഗ്നൽ ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

തൃശൂർ: ദേശീയ പാതയിൽ പോട്ട സിഗ്നൽ. ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പോട്ട സ്വദേശികളായ ഞാറേക്കാടൻ ആൻസൺ ആന്റണി ( 32 ) അറക്കൽ ആൽഫി ആന്റണി ( 31 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽനിന്ന് പോട്ടയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട കാർ മറ്റൊരു കാറിൽ തട്ടിയെങ്കിലും മറ്റു […]
Read more

ചെറുതുരുത്തി എൽഡിഎഫ് കുടുംബയോഗം

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ ചെറുതുരുത്തി ആറാം വാർഡിൽ എൽഡിഎഫ് സംഘടിപ്പിച്ച രണ്ടാമത്തെ കുടുംബയോഗം നാട്ടുകാരുടെ നല്ല പങ്കാളിത്തത്തോടെയാണ് നടന്നത്. യോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം സ. എം.എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. സംസാരിക്കുമ്പോൾ വാർഡ്‌തല പ്രശ്നങ്ങൾക്കുള്ള പൊതുയോഗ ഇടപെടലുകളുടെ ആവശ്യകതയും ജനപക്ഷ നയങ്ങൾ നിലനിർത്താനുള്ള കൂട്ടായ്മയും അദ്ദേഹം എടുത്തുപറഞ്ഞു.ഏരിയ കമ്മിറ്റി അംഗം സ. ഹരിദാസൻ വാർഡിൽ നടന്നു വരുന്ന വിവിധ സേവനപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വാർഡ് സെക്രട്ടറി സ. അഷറഫ്, ബിന്ദു മനോഹരൻ തുടങ്ങിയവരും അഭിപ്രായങ്ങൾ പങ്കുവച്ചു. […]
Read more

മുരിങ്ങൂരിൽ വെള്ളക്കെട്ട് തുടർക്കഥയാവുന്നു

തൃശ്ശൂർ: വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശ്രമിച്ച് ലക്ഷങ്ങൾ മുടക്കിയ മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയിലും പാലത്തിന്റെ ഇരുവശങ്ങളിലെ സർവീസ് റോഡിലും കനത്ത വെള്ളക്കെട്ട് ഇതോടെ തൃശ്ശൂർ എറണാകുളം പാതയിൽ വൻ ഗതാഗത ക്കുരുക്ക ബുധനാഴ്ച രാവിലെ പെയ്ത മഴയിലാണ് മുരിങ്ങൂർ അടിപ്പാതയിൽ വെള്ളക്കെട്ടുണ്ടായത് ഇതോടെ വാഹനങ്ങളുടെ നിര ചാലക്കുടി പാലം വരെ നീണ്ടു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടന്നു. അടിപ്പാതയിലും സർവീസ് റോഡിലും വരുന്ന വെള്ളം ചാലക്കുടി പുഴയിൽ ചെല്ലുന്ന രീതിയിൽ വലിയ കാന […]
Read more

ഡൽഹിയിൽ നിർണ്ണായക ചർച്ച: ‘വികസിത തൃശൂർ’ന് കേന്ദ്ര പിന്തുണ ഉറപ്പാക്കി

തൃശ്ശൂർ : തൃശൂരിന്റെ സമഗ്ര വികസനത്തിന് വേഗം കൂട്ടുന്നതിനായി ജനപ്രതിനിധി സുരേഷ് ഗോപി ഇന്ന് ഡൽഹിയിൽ മൂന്ന് പ്രധാന കേന്ദ്രമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. ‘വികസിത തൃശൂർ മാനിഫെസ്റ്റോ’ ഓരോ മന്ത്രിക്കും നേരിട്ട് കൈമാറി ജില്ലയിൽ നടപ്പാക്കാനിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ഗ്രാമവികസനം, നഗരവികസനം, സംരംഭകത്വം തുടങ്ങിയ വിവിധ പദ്ധതികൾക്ക് കേന്ദ്രതലത്തിൽ മുൻഗണനയും പിന്തുണയും ഉറപ്പാക്കുകയായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ധനകാര്യവും കോർപ്പറേറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന നിർമല സീതാരാമൻ ജിക്ക് മാനിഫെസ്റ്റോ സമർപ്പിച്ചപ്പോൾ തൃശൂരിലെ വലിയ […]
Read more

വികസിത കുന്നംകുളം പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ : കുന്നംകുളത്ത് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വികസിത കുന്നംകുളം’ പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിന്റെ സമഗ്ര വികസനവും ജനക്ഷേമ പദ്ധതികളുടെ ശക്തമായ നടപ്പാക്കലുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഈ അവസരത്തിൽ കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വികസിതരേഖാ പ്രകാശനവും നടത്തി. വരാനിരിക്കുന്ന വർഷങ്ങളിൽ കുന്നംകുളം വികസന പദ്ധതികളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ജില്ലാ നോർത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത […]
Read more

ചിറ്റഞ്ഞൂരിൽ എം.വി. ഉല്ലാസിന്റെ പ്രചാരണ ബോർഡുകൾ രാത്രി നശിപ്പിച്ചു

തൃശ്ശൂർ : കുന്നംകുളം ചിറ്റഞ്ഞൂർ ചുങ്കത്ത് സ്കൂൾ പരിസരത്തും ചമയം ഛത്രപതി റോഡിലെ പാടി ഭാഗത്തും സ്ഥാപിച്ചിരുന്ന എൻ‌ഡി‌എ സ്ഥാനാർത്ഥി എം.വി. ഉല്ലാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലെക്സ് ബോർഡുകൾ കഴിഞ്ഞ രാത്രി അജ്ഞാതർ നശിപ്പിച്ചു. രാവിലെ നാട്ടുകാർക്ക് കണ്ടത്, ബോർഡുകൾ കീറിയും നിലത്തേക്ക് വലിച്ചെറിഞ്ഞുമുള്ള നില.തെരഞ്ഞെടുപ്പ് ചൂട് കൂടുന്ന സമയത്താണ് സംഭവം നടന്നത് എന്നതാണ് ശ്രദ്ധേയമായത്.ഉല്ലാസിന് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ മേഖലകളിൽ ലഭിച്ചിരുന്ന പിന്തുണയാണ് ചിലർക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചതാകാമെന്ന് പ്രദേശത്ത് ചർച്ച. എങ്കിലും ബോർഡുകൾ നശിപ്പിച്ചത് ആരാണ്, […]
Read more

ജില്ലാതല ലോക ഭിന്നശേഷി ദിനാചരണം ‘ചിറക് 2025’ സംഘടിപ്പിച്ചു

തൃശ്ശൂർ: സമഗ്ര ശിക്ഷാ കേരളത്തിന്റെ ജില്ലാതല ലോക ഭിന്നശേഷി ദിനാചരണം ‘ചിറക് 2025’ ഒല്ലൂക്കര ബിആർസിയുടെ നേതൃത്വത്തിൽ ചീരാച്ചി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിപിസി ഡോ. എൻ.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു.’സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തുക’ എന്ന ദിന സന്ദേശത്തെ കുറിച്ച് നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു വിശദീകരണം നടത്തി. ‘സമൂഹം ഒപ്പം ഉണ്ട്’ എന്ന സന്ദേശം പങ്കുവെച്ച് പ്രമുഖ അതിഥികളും അധ്യാപകരും ബിഗ് ക്യാൻവാസിൽ […]
Read more

യുഎഇയിൽ മരിച്ച കുന്നംകുളം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

തൃശ്ശൂർ : യു.എ.ഇയിൽ അപ്രതീക്ഷിതമായി മരണപ്പെട്ട കുന്നംകുളം കാണിയാമ്പാൽ മേൽവീട്ടിൽ ദാമോദരന്റെ മകൻ ഷൈജു (മുത്തു) യുടെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തും. നാളെ രാവിലെ 11 മണിക്ക് കാണിയാമ്പാൽ സ്വദേശിയായ വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. അബുദാബിയിൽ താമസിക്കുന്ന ഷൈജു ഇന്നലെ അൽഐനിലെ ഒരു സുഹൃത്തിനെ കാണാൻ പോകുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയിൽ അബുദാബിയിൽ നിന്നും നാട്ടിലേക്ക് വിമാനമാർഗം അയക്കും. നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer