Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ദേശീയ ഫാർമസി  വാരാഘോഷം സംഘടിപ്പിച്ചു

തൃശൂർ: ദേശീയ ഫാർമസി  വാരത്തിന്റെയും  ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരത്തിന്റേയും സമാപന സമ്മേളനം സംഘടിപ്പിച്ചു. ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസും ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയും സംയുക്തമായി  ദേശീയ ഫാർമസി വാരവും ആന്റി  മൈക്രോബിയൽ  റെസിസ്റ്റൻസ് അവബോധ വാരവും സംഘടിപ്പിച്ചു.  വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെന്റ് ജെയിംസ് സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ വച്ച് നടത്തപ്പെട്ടു.  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. മിനിമോൾ എ എ ( മെഡിക്കൽ സൂപ്രണ്ട്, […]
Read more

അതിരപ്പള്ളിയിൽ പരക്കെ കാട്ടാന ആക്രമണം; ക്വാർട്ടേഴ്സും പള്ളിയും തകർത്തു

തൃശൂർ: അതിരപ്പള്ളിയിൽ പരക്കെ കാട്ടാന ആക്രമണം ക്വാർട്ടേഴ്സും, പള്ളിയും തകർത്തു കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ, 17ആം ബ്ലോക്കിലെ ടി എസ് ആർ കോട്ടേഴ്സിന് നേരെയും ഒന്നാം ബ്ലോക്കിലെ സെൻസബാസ്റ്റ്യൻ പള്ളിക്ക് നേരെയുമായിരുന്നു ആക്രമണം. 17ആം ബ്ലോക്കിലെ കോട്ടേഴ്സ് പൊളിച്ച് അകത്തു കയറിയ ആന വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിച്ചു കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ടി എസ് ആർ ക്വാട്ടേഴ്സ്കാട്ടാന ഭീഷണി മൂലം 60 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും സ്ഥലം മാറിപ്പോയി. സെന്റ് സെബാസ്റ്റ്യൻ […]
Read more

കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി  പിടിയിൽ

തൃശ്ശൂർ : കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ നിബിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം  പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് […]
Read more

നവീകരിച്ച ഗുരുവായൂർ കേശവ പ്രതിമ ഇന്ന് സമർപ്പിക്കുന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ നാളെ ഔപചാരികമായി സമർപ്പിക്കും. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ഔപചാരിക ചടങ്ങ്. 1982 ആദ്യമായി സ്ഥാപിച്ച പ്രതിമ 2022ൽ ഒരുതവണ നവീകരിച്ചു സമർപ്പിച്ചിരുന്നു. പക്ഷെ പ്രതിമയ്ക്ക് കേശവനുമായിരുന്ന യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടിരുന്നു. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ആനപ്രേമികളും നാട്ടുകാരും ഉയർന്നതിനെ തുടർന്ന് ദേവസ്വം പ്രതിമ വീണ്ടും നവീകരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. പുതിയ നവീകരണത്തിൽ കേശവന്റെ മുഖഭാവം, ശരീരഘടന, മഹത്വം എന്നിവ പരമാവധി യാഥാർഥ്യത്തിന് അടുത്തെത്തിക്കാനാണ് ശ്രമമെന്ന് ഭരണസമിതി […]
Read more

കുന്നംകുളം “ശുബഹോ കോലോ” ക്രിസ്തീയ സംഗീത സന്ധ്യയുടെ പോസ്റ്റർ പ്രകാശനം

തൃശ്ശൂർ: കുന്നംകുളം ഭദ്രാസനം – എംജിഒസിഎസ്എം സീനിയേഴ്‌സ് ഫോറംയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28-ന് കുന്നംകുളം–തൃശൂർ റോഡിലുള്ള ബഥനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ “ശുബഹോ കോലോ” യുടെ ആകർഷകമായ പോസ്റ്റർ ഇന്ന് ആർതാത്ത് അരമന ചാപ്പലിൽ വെച്ച് അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ ഫാ. ബെഞ്ചമിൻ ഒ.ഐ.സി, ഫാ. ജോസഫ് ജോസ് കെ എന്നിവരും സീനിയേഴ്‌സ് ഫോറം അംഗങ്ങളും […]
Read more

പോർക്കുളം വെസ്റ്റ് മങ്ങാട് ബ്രാഞ്ച് ഓഫീസ് നവീകരണം പൂർത്തിയായി

തൃശ്ശൂർ: പോർക്കുളം വെസ്റ്റ് മങ്ങാട് സിപിഐ എം ബ്രാഞ്ച് ഓഫീസ് സഖാവ് കുറുമ്പൂർ അപ്പുകുട്ടേട്ടൻ്റെ സ്മരണയ്ക്കായി നവീകരിച്ച് പുതുക്കിപ്പണിതു. നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ആഘോഷിക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ സ: എ. സി. മൊയ്തീൻ ഔപചാരികമായി ഉൽഘാടനം നടത്തി. ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രദേശത്തെ ജനപ്രതിനിധികളും മറ്റു മുന്നണി നേതാക്കളും പങ്കെടുത്തു. നവീകരിച്ച ഓഫീസ് പാർട്ടി പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുമെന്നും നേതൃത്വങ്ങൾ അഭിപ്രായപ്പെട്ടു.
Read more

അയിനൂരിൽ ഉത്സാഹം ഉയർന്ന്; മോനിഷ രജീഷ് മത്സരരംഗത്ത്

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്ത് അയിനൂർ വെസ്റ്റ് വാർഡ് (8) ബി.ജെ.പി സ്ഥാനാർത്ഥിയായി മോനിഷ രജീഷ് വരണാധികാരിക്ക് മുൻപാകെ മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അയിനൂരിൽ നിന്നും പ്രകടനമായെത്തിയ അനുയായികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ സമർപ്പണം. നാമനിർദ്ദേശ വേളയിൽ ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡൻറ് പി.ജെ ജെബിൻ, ഒബിസി മോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി തോംസൺ ടി.ബി, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി സാജു പി.കെ, സുനിഷ് […]
Read more

അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപ്പിച്ചു

തൃശൂർ: അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപ്പിച്ചു.14 വാര്‍ഡുകളില്‍ 12 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഡിസിസി പ്രസിഡന്റ് ഡോസഫ് ടാജറ്റ് പ്രഖ്യാപ്പിച്ചിരിക്കുന്നത്.13 ഓളം ആദിവാസി ഉന്നതികള്‍  വരെ ഉള്‍പ്പെടുന്ന പഞ്ചായത്താണ് അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത്. വാര്‍ഡ് 1 തുമ്പൂര്‍ മുഴി ബേബി കെ തോമാസ്, 2.വെട്ടിക്കുഴി അനഘ കിഷോര്‍,3 വൈശ്ശേരി കെ.എം.പോള്‍സണ്‍,4. അരുര്‍ മുഴി നോജി രാമകൃഷ്ണന്‍,5 പഞ്ചായത്ത് ഓഫീസ് കെ.എം.ജയചന്ദ്രന്‍, 6 വെറ്റിലപ്പാറ ജോണ്‍ കല്ലേലി ,7.പിള്ളപ്പാറ സൂര്യ സിദ്ധാര്‍ത്ഥന്‍,8. അതിരപ്പിള്ളി ബിബിത വാഴച്ചാല്‍,9.പൊരിങ്ങല്‍ കൂത്ത് […]
Read more

ചാലക്കുടി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭയിലെ കണ്ണംമ്പുഴ 22 വാര്‍ഡില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബി.ഉണ്ണികൃഷ്ണന്‍ വരണാധികാരി വാഴച്ചാല്‍ ഡിഎഫ്ഒ സുരേഷ് കുമാറിന് സമര്‍പ്പിച്ചു. ഈ വാര്‍ഡിലെ വോട്ടറും സിനിമ താരവും ബിജെപി സംസ്ഥാന സമിതി അംഗവുമായ ദേവന്‍,ബിജെപി ജില്ല കമ്മിറ്റിയംഗം കെ.പി.ജോണി,മുന്‍ കൗണ്‍സിലര്‍ എസ്.ശ്രീകുമാരി തുടങ്ങിയവരും പങ്കെടുത്തു. —
Read more

എൽഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

. തൃശ്ശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മറ്റി അംഗം പി വി വിവേക് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ്  ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി. മണ്ഡലം  സെക്രട്ടറിയേറ്റംഗങ്ങളായ പി എം വിജയന്‍ ഉഷ പരമേശ്വരന്‍ ലോക്കല്‍ സെക്രട്ടറി അനില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer