ചാലക്കുടി ഇനി ക്ലീൻ സിറ്റി; ‘ബോട്ടിൽ ബൂത്ത്’ പദ്ധതിക്ക് തുടക്കം
ചാലക്കുടി: നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി നഗരസഭ ആവിഷ്‌കരിച്ച ‘ക്ലീന്‍ ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ശുചിത്വ കേരളം അര്‍ബന്‍ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിക്കായി 12 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കലാഭവന്‍ മണി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷിബു വാലപ്പന്‍ ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി […]
Read more

