Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

റിബൽ ശല്യം ചാലക്കുടിയിൽ യുഡിഎഫിന് തലവേദന

തൃശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തലവേദനയാവുന്നു. നിലവിലെ കൗണ്‍സിലറായിരുന്ന ലിബി ഷാജി ആര്യങ്കാല വാര്‍ഡിലും,നിലവിലെ കൗണ്‍സിലര്‍ മൈത്രി നഗറില്‍ മത്സരിക്കുന്ന ജോര്‍ജ്ജ് തോമാസിനെതിരെ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയായ ബില്‍ഫി ജോര്‍ജ്ജും,വാര്‍ഡ് 17ല്‍ മുന്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാമായിരുന്നു ഡെന്നി മൂത്തേടന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജിയോ കിഴക്കും തലക്കെതിരെ മത്സരിക്കുന്നു,. ഏറെ ചര്‍ച്ചയായ സ്ഥാനാര്‍ത്ഥിമാണ് ആര്യങ്കാലയിലേത്. മുസ്ലീം ലീഗിന്റെ സിറ്റിംങ്ങ് സീറ്റ് വേണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും പകരം ലീഗിനെ […]
Read more

ചികിത്സയിലായിരുന്ന കാട്ടു കൊമ്പൻ ചരിഞ്ഞു

തൃശ്ശൂർ : ചാലക്കുടി  വാഴച്ചാൽ ഡിവിഷൻ അതിരപ്പള്ളി റേഞ്ച് പരിധിയിൽ വനമേഖലയിൽ ഇടത് പിൻ കാലിൽ പരിക്കേറ്റ് രണ്ട് തവണ ചികിത്സ നൽകിയ കൊമ്പനാണ് ചരിഞ്ഞത്. 19.09.2025 നു വിദഗ്ദ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകുകയും പിന്നീട് മലയാറ്റൂർ ഡിവിഷൻ കാലടി റേഞ്ച് പരിധിയിൽ പ്ലാന്റേഷൻ തോട്ടത്തിൽ തോട്ടത്തിൽ പരിക്ക് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ കാണപ്പെട്ട ഈ ആനക്ക് 07.10.2025 നു വീണ്ടും മയക്കു വെടി വെച്ചു ചികിത്സ നൽകിയിരുന്നു.  ആദ്യ ചികിത്സ നൽകിയത് മുതൽ ദിവസവും […]
Read more

തൃശൂർ കുതിരാനിലുണ്ടായ വാഹനാപകടത്തിൽ യാത്രികന്റെ കൈ അറ്റു

തൃശൂർ: തൃശൂരിലെ കുതിരൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് യാത്രികന്റെ കൈ അറ്റു. കൊല്ലങ്കോട് സ്വദേശി സുജിൻ എന്നയാളുടെ ഇടതു കൈയാണ് അറ്റത്. ഇന്ന് രാവിലെയാണ് സമഭാവത്തെ നടന്നത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിലെത്തിച്ചത്.
Read more

ചിറക്കൽ 3-ാം വാർഡിൽ എൽ.ഡി.എഫ് വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ചിറക്കലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാർഡ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സ. എം.വി. പ്രശാന്തൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിന് സഖാവ് മൊയ്തുട്ടി സ്വാഗതം ആശംസിക്കുകയും, പഞ്ചായത്ത് പ്രസിഡണ്ട് സഖാവ് വി. എസ്. രേഷ്മ അധ്യക്ഷത വഹിക്കുകയും ചെയ്തു. വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്തോഷ് കൊളത്തേരി ചടങ്ങിൽ സംസാരിച്ചു. തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി സ. ടി. സി. ചെറിയാൻ, സി.പി.ഐ(എം) കാട്ടകാമ്പാൽ […]
Read more

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് ആദൂരിൽ താമസിക്കുന്ന, കോട്ടയം സ്വദേശിയായ എലവക്കാട്ട് രാജേന്ദ്രന്റെ മകൻ രാജേഷ് (39) ആണു മരിച്ചത്. നവംബർ 23 രാത്രി ഏകദേശം 7.30 ഓടെയാണ് കുന്നംകുളം–വടക്കാഞ്ചേരി സംസ്ഥാന പാതയിലെ കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപം ദുരന്തം നടന്നത്. ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന രാജേഷിന്റെ വാഹനത്തെ, മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജേഷ് റോഡിലേക്ക് തെറിച്ച് വീണ് […]
Read more

ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: എടത്തിരുത്തിയിൽ വീട്ടുപറമ്പിലെ കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള സ്വദേശി മാത്യൂസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മാത്യൂസിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈകൾ തുണിയാൽ കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കേച്ചേരിയിൽ നിന്ന് ഓട്ടോ ടാക്സി മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ: കേച്ചേരി പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സി മോഷ്ടിച്ച സംഭവത്തിൽ പ്രതി പോലീസ് വലയിലായി. ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒലക്കേങ്കിൽ വീട്ടിൽ വർഗീസ് (70) ഉടമസ്ഥതയിലുള്ള ഓട്ടോയെയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ നിർത്തി സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയ ഉടമ തിരിച്ചെത്തുമ്പോഴാണ് ഓട്ടോ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം […]
Read more

വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്

തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് സ്ഥിതീകരിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.
Read more

ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിൽ എൻഡിഎ മത്സരിക്കും

തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. . 1 താണിപ്പാറ കെ.എ.ഷാജു, 2.പെരിയച്ചിറ സുനിത ഷാജു, 3 ധന്യ നഗര്‍ ഗീത പ്രദീപ്, 4. മോസ്‌ക്കോ സവിത ചന്ദ്രന്‍, 5. അലവി സെന്റര്‍ പി.ടി.ജോസ്, 6 സിത്താര നഗര്‍ അശ്വതി മണിക്കുട്ടി, 7. പോട്ടച്ചിറ ദിവ്യ സജിത്ത്, 8. വ്യാസ സ്‌കൂള്‍ പീതാംബരന്‍, 9. പറക്കൊട്ടിക്കല്‍ സംഗീത വെള്ളന്നൂര്‍,11. സെന്റ് ജോസഫ് ചര്‍ച്ച ജസ്റ്റാസ്, 13.തിരുമാന്ധാംകുന്ന് സജിത്,14 എആര്‍എസ് […]
Read more

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊരട്ടിയില്‍

തൃശ്ശൂർ: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊരട്ടിയില്‍ പ്രചരണത്തിനെത്തി. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് വോട്ട് പിടിക്കാന്‍ അബിന്‍ വര്‍ക്കിയെത്തിയത്. കാടുകുറ്റി പഞ്ചായത്തിലെ കുലയിടം മേഖലയിലെ വീടുകളില്‍ കയറി ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിക്കും. ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന ലിജി അനില്‍ കുമാറിനും, വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിനിഷ് കുമാറിനും വേണ്ടി വോട്ടുകള്‍ അഭ്യർത്ഥിച്ചു അബിൻ വക്കിയോടൊപ്പം.മറ്റു നേതാക്കളും അബിന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer