Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സെന്റ് ജെയിംസ് ആശുപത്രിക്ക് ദേശീയ അംഗീകാരം

തൃശ്ശൂർ: സെന്റ് ജെയിംസ് ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍ക്കുന്ന എന്‍എബിഎച്ച് അക്രിഡിറ്റേഷനാണ് സെന്റ് ജെയിംസ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഡോ.ഫാദര്‍ ആന്റു ആലപ്പാടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 36 വര്‍ഷമായി ആരംഭിച്ച ആശുപത്രിക്ക് 2023ല്‍ എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആശുപത്രിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 9 ഓപ്പറേഷന്‍ തീയറ്ററുകള്‍, എംആര്‍ഐ സ്‌കാന്‍ സെന്റര്‍, […]
Read more

സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് പുതിയ വാഹനം

തൃശ്ശൂർ: സഞ്ജീവനി സമിതിയുടെ പുതിയ സംരംഭമായ സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ പുതിയ  വാഹനത്തിന്റെ സമർപ്പണവും, പുതിയ ഡയാലിസിസ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തി.  സേവാ ശക്തി ഫൗണ്ടേഷൻ, ശാന്തിമഠം (ആയുർവേദം) നൽകിയതാണ് വാഹനം. ഊരകം സഞ്ജീവനി ബാലികാസനത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയറിനായുള്ള വാഹനത്തിന്റെ സമർപ്പണം ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സിജോ ജോർജ് നിർവ്വഹിച്ചു. സഞ്ജീവനി ഡയാലിസിസ് യൂണിറ്റിനായി ഇരിങ്ങാലക്കുട കെ.എസ്.ഇ  ലിമിറ്റഡ് സംഭാവനയായി നൽകിയ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന […]
Read more

കേരള കർഷക സംഘം പഴഞ്ഞി വില്ലേജ് കമ്മിറ്റി സേലം രക്തസാക്ഷി ദിനം ആചരിച്ചു

തൃശ്ശൂർ: കേരള കർഷക സംഘം പഴഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. ചടങ്ങിൽ കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗമായ എം. എൻ. സത്യൻ പതാക ഉയർത്തി രക്തസാക്ഷി അനുസ്മരണം നടത്തി. വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് എ. വൈ. ഹമീദ് അധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി സെക്രട്ടറി പി. എം. റെജിമോൻ സ്വാഗതം പറഞ്ഞു. എൻ. കെ. സതീശൻ നന്ദി രേഖപ്പെടുത്തി.
Read more

വേലൂരിൽ സ്റ്റേഷനറി കടയിൽ മോഷണം

തൃശ്ശൂർ: വേലൂരിൽ പഴയ പോസ്റ്റോഫീസിന് സമീപമുള്ള കെ. സി. തൊമ്മുണ്ണി സ്റ്റോഴ്‌സിൽ മോഷണം നടന്നു. കടയുടെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വെൽഡിങ് മെഷീൻ, സ്റ്റേഷനറി സാധനങ്ങൾ, പണം എന്നിവ ഉൾപ്പെടെ പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കടയുടമ അറിയിച്ചു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിൽ ഉപയോഗിച്ച ഉപകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും സമീപ […]
Read more

കൈപ്പറമ്പ് മണ്ഡലം ബിജെപി നേതൃയോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: കൈപ്പറമ്പ് മണ്ഡലം ബിജെപി നേതൃയോഗം സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പാർട്ടി പ്രവർത്തനം അടിത്തട്ടിൽ കൂടുതൽ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉദ്ഘാടനം പ്രസംഗത്തിൽ അവർ വ്യക്തമാക്കി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മണ്ഡലം പ്രസിഡന്റ് ബിജീഷ് ഭാസ്കർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വരാനിരിക്കുന്ന സംഘടനാ […]
Read more

കുന്നംകുളം നിയോജക മണ്ഡലം; വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ഫെബ്രുവരി പതിനാലിന് രാവിലെ ജറുശലേമിലും കോട്ടോൽ ഒറ്റപ്പിലാവിലും സ്വീകരണങ്ങൾ സംഘടിപ്പിക്കും.രാവിലെ ഒൻപതിന് ജറുശലേമിലും ഒൻപതരയ്ക്ക് കോട്ടോൽ ഒറ്റപ്പിലാവിലുമാണ് സ്വീകരണ പരിപാടികൾ നടക്കുന്നത്. ഇരുകേന്ദ്രങ്ങളിലുമായി വിപുലമായ സംഘാടക സമിതി യോഗങ്ങളും നടത്തി. യോഗങ്ങൾ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ ഉദ്ഘാടനം ചെയ്യുതു. പരിപാടികളിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം എൻ കെ ഹരിദാസൻ,സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി […]
Read more

കാപ്പ നിയന്ത്രണ ഉത്തരവ് ലംഘിച്ച   ഗുണ്ട ആദർശ് റിമാന്റിലേക്ക്

തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രമിനൽക്കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നെല്ലായി ആലത്തൂർ ദേശത്ത്, കുറുവത്ത് വീട്ടിൽ ആദർശ് 24, എന്നയാളെ  അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ  തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞനിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ അന്വേഷണ സംഘം ആലത്തൂർ ഷാപ്പിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ആദർശ് കൊടകര പോലീസ് സ്റ്റേഷൻ […]
Read more

പാമ്പ് കടിയേറ്റ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ: പാമ്പ് കടിയേറ്റ് വൃദ്ധന്‍ മരിച്ചു.മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ അറക്കല്‍ മാത്യൂസ് (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ പറമ്പില്‍ വെച്ച് പാമ്പ് കടിയേറ്റത്തിനെ തുടര്‍ന്ന് ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരികെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ എല്‍സി, മക്കള്‍: എബി, ബിനിയ, മരുമക്കള്‍. ജോജി, ലിബിയ.
Read more

കൊച്ചി സെയിൽ ശാഖ നിലനിർത്തണം കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി ബെന്നി ബെഹനാൻ എം പി

തൃശ്ശൂർ: കൊച്ചിയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ബ്രാഞ്ച് ഓഫീസും സ്റ്റോക്ക് യാർഡും തരംതാഴ്ത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി കേന്ദ്ര ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ നേരിട്ട് കണ്ട് നിവേദനം നൽകി. കേരളത്തിന്‍റെ വ്യാവസായിക, പശ്ചാത്തല വികസന മേഖലകളെ തകർക്കുന്ന നീക്കമാണിതെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെയുള്ള പ്രതിരോധ പദ്ധതികൾക്കും കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ് യാർഡ്, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ ഉരുക്ക് എത്തിക്കുന്നതിൽ കൊച്ചി […]
Read more

ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡ് നവീകരണത്തിന് തുക അനുവദിച്ചു

തൃശ്ശൂർ: ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതൽ – കൂർക്കമറ്റം – സൗത്ത് മാരാംകോട്- അക്ക്വേഷ്യ റോഡ് വരെ (1.5 കോടി), കോർമല ആശ്രമം- ചെമ്പൻകുന്ന് – പുളിങ്കര- മാരംകോട്- പാല ഗ്രൗണ്ട് റോഡ് വരെ (2.30 കോടി), ചട്ടികുളം തലവരിപ്പാറ റോഡ് മുതൽ കുറ്റിക്കാട് റോഡ് വഴി […]
Read more

Recent News

Advertisement
WhiteswanTV Footer