സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് അതികഠിനമായ താപനില ഉയരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലത്തും പാലക്കാടും 39 o c വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇരു ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍,മലയോര മേഖലകളിലൊഴികെ നാല് ദിവസം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍; ഗൗരവ് വല്ലഭ് ബിജെപിയില്‍ ഇനിയുള്ള നാല് ദിവസം കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന […]
Read more

