സൗജന്യ റേഷന്‍ അടുത്ത അഞ്ചുവര്‍ഷം തുടരും;ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും;ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി
ന്യൂഡല്‍ഹി:നിരവധി വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി.ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് ബി ജെ പിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.പൈപ്പ് ഗ്യാസ് പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഗ്യാസ് എത്തിക്കുക തുടങ്ങി നിരവധി വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.വടക്കുകിഴക്ക് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും,അഴിമതിക്കെതിരെ ശക്തമായനിലപാട്, സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി നടപ്പാക്കും,6 ജി സാങ്കേതികവിദ്യ നടപ്പാക്കും, ഏകസിവില്‍കോഡ് നടപ്പാക്കും,ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യവൈദ്യുതി, […]
Read more

