സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Opinion

“അത്രയും പേരെ ഉൾക്കൊള്ളാൻ ഉള്ള സൗകര്യം അവിടെ ഇല്ല”; ഡോ.ഹാരീസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗി മരണപ്പെട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹാരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും ഹാരീസ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരീസ് ചിറയ്ക്കൽ ആരോപിച്ചു. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ […]
Read more

മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന്‌ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകുമെന്ന് ബിജെപി നേതാവ്‌ രാഘവേന്ദ്ര പ്രതാപ്‌ സിങ്

ലഖ്‌നൗ: മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ജോലി, സുരക്ഷ, വിവാഹച്ചെലവിനുള്ള സഹായം നൽകുമെന്ന് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിംഗ്. മുൻ എംഎൽഎ കൂടിയായ സിംഗ് നടത്തിയ ഈ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് വഴിവച്ചു. ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്നും, ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സമാജ്‌വാദി പാർട്ടി ഭരിക്കുന്ന കാലഘട്ടമല്ല, ഇപ്പോൾ ഹിന്ദുക്കൾക്ക് സംരക്ഷണം ലഭിക്കുന്ന ഭരണമാണ്, എന്നാണ് സിങിന്റെ വാദം. ദുമരിയാഗഞ്ജിൽ നടന്ന പൊതുപരിപാടിയിലാണ് സിങിന്റെ പ്രസ്താവന. […]
Read more

ആശങ്ക വിതയ്ക്കുന്ന കപ്പൽ അപകടങ്ങൾ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

കേരളതീരത്ത് തുടർച്ചയായി കപ്പലപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒട്ടേറെ ആശങ്കകൾക്ക് ഇടവരുത്തി ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മറ്റു ചില സംശയങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികം. അറബിക്കടലിൽ അപകടം വിതച്ച രണ്ട് ചരക്കുകപ്പലുകൾ സംസ്ഥാനത്തിന്റെ സമുദ്ര മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ നിരവധിയാണ്. കടലിൽ പടരുന്ന എണ്ണയും കണ്ടെയ്‌നറുകളിലെ അപകടകാരികളായ രാസവസ്തുക്കളും കാരണം മത്സ്യസമ്പത്ത് വിഷമയമായേക്കുമെന്ന ഭീതികൊണ്ട് ആളുകൾ മീൻ വാങ്ങാൻ മടിക്കുന്നതു മൂലം മത്സ്യത്തൊഴിലാളികൾക്കും വില്പനക്കാർക്കുമുണ്ടാകുന്ന നഷ്ടവും ഭീമമാണ്. കടലിനെ ആശ്രയിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തി ജീവിക്കുന്നവർ വളരെയധികം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ്. […]
Read more

അന്ത്യ അത്താഴത്തിന്റെ ഓര്‍മ; ഇന്ന് പെസഹ വ്യാഴം

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും. വിവിധ പളളികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ.അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. […]
Read more

കുട്ടികളെ പഠിപ്പിക്കേണ്ടത് സഹാനുഭൂതി: പൃഥ്വിരാജ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. “വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് “ എന്നാണ് പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ജനുവരി 15-നാണ് മിഹിർ എന്ന 15 കാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് […]
Read more

ബാലൺ ഡി ഓറിന് വിനീഷ്യസിനെ അവഗണിച്ചത് അന്യായം: റൊണാൾഡോ

ദുബായ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് വിനീഷ്യസ് ജൂനിയറിനെ അവഗണി ച്ചത് അന്യായമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഡ്രിക്ക് പകരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് പരിഗണിക്കണമായിരുന്നു. റയൽ മാഡ്രിഡിനൊപ്പം യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് നേടിയ വിനീഷ്യസ് അതിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ ആണ് റൊണാൾഡോയുടെ പരാമർശം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ മികച്ച മിഡിൽ ഈസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ […]
Read more

മൻമോഹൻ സിങിന് ആദരാഞ്ജലി, താൻ ആദ്യം ആ സിനിമ നിരസിച്ചതായിരുന്നു: അനുപം ഖേർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി അനുപം ഖേർ. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു. 2019 ൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിൽ മൻമോഹൻ സിങ് ആയി അഭിനയിച്ചത് അനുപംഖേർ ആയിരുന്നു. സിനിമയില്‍ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു . ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

മനോവൈകൃതം ബാധിച്ച സംഘടനയായി എസ്എഫ്‌ഐ അധഃപതിച്ചു; തോട്ടട അക്രമം കിരാതം

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ് യുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി.ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്.ഇതിനു പുറമെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ […]
Read more

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ […]
Read more

Recent News

Advertisement