സിഎംആർഎൽ–എക്സാലോജിക് കേസ്: എഫ്.ഐ.ആർ ഉത്തരവിനെതിരെ പിണറായിയുടെയും വീണയുടെയും അപ്പീൽ
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ പിണറായി വിജയന്റെയും മകൾ ടി. വീണയുടെയും വാദങ്ങൾ പുറത്ത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം. ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയോ തങ്ങളുടെ വാദം കേൾക്കുകയോ ചെയ്തില്ലെന്നാണ് അപ്പീലിൽ പറയുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങൾ മുദ്രവെച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. ഈ വിവരങ്ങൾ തങ്ങൾക്ക് […]
Read more