വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി; പെരമ്പൂരിലെ വിജയം ചോദ്യം ചെയ്ത ഹർജി നിലനിൽക്കും
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ കോടതി നിരസിച്ചു. പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങളും വരുമാനവും മറച്ചുവെച്ചെന്നാണ് ഹർജിയിലെ ആരോപണം. 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 […]
Read more