ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങള്‍ ഡെങ്കി ഭീഷണിയില്‍; ഡബ്ല്യു.എച്ച്.ഒ
ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു. എച്ച്.ഒ. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്ക ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആശങ്ക ഇരട്ടിച്ച് ഇത് 1.23 കോടിയായി. മരണസംഖ്യ 7900 കടന്നു. കേരളത്തിന് ഭീഷണിയാകുന്ന പ്രധാന രോഗമാണ് ഡെങ്കിപ്പനി. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ […]
Read more