Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

വീട്ടിൽ നിന്നിറങ്ങിയത് സഹികെട്ട്, തന്നെയും ഉപദ്രവിച്ചിരുന്നു: ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി പോലീസ് . ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. സഹികെട്ടാണ് താൻ ചെന്താമരയിൽ നിന്ന് അകന്ന് കഴിഞ്ഞത് എന്നും ന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കൂടാതെ സമീപവാസികളോട് മോശമായാണ് ചെന്താമര പെരുമാറാറുള്ളത് എന്നും ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് മുൻപ് ചെന്താമര […]
Read more

കുട്ടനാട്ടിൽ സതീഷ് തോന്നയ്ക്കൽ മത്സരിക്കും

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ മത്സരിക്കുമെങ്കിൽ എതിർ സ്ഥാനാർത്ഥി ആയി സതീഷ് തോന്നയ്ക്കൽ മത്സരിക്കും. എൻസിപി എസ് ദേശീയ സെക്രട്ടറി അയിരുന്നു സതീഷ് തോന്നയ്ക്കൽ.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് കണ്ടത്തുമായി ബന്ധപ്പെട്ട് വിഷയത്തിൽ തോമാസ് കെ തോമസുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുകയും തോമാസ് കെ തോമാസ് സംസ്ഥാന പ്രസിഡൻ്റ് ആയി ഇരിക്കുന്ന പാർട്ടിയുടെ ദേശീയ സെക്രട്ടറി ആയി തുടരാൻ താൽപര്യം ഇല്ല എന്നു പറഞ്ഞ ഇദ്ദേഹം ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ […]
Read more

ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണ കാരണം ഹൃദയാഘാതം, നരഹത്യയ്ക്ക് കേസ്

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ കുഴഞ്ഞു വീണ് മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ ലത്തീഫിന്റെ മരണകാരണം ഹൃദയാഘാതം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ഇതോടെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ഇന്നലെയായിരുന്നു അബ്ദുൽ ലത്തീഫിനെ ബസ് ജീവനക്കാർ . ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് ഓട്ടോറിക്ഷ തടഞ്ഞു മർദിച്ചത് . മർദ്ദനമേറ്റതിന് പിന്നാലെ തന്നെ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ പോയിരുന്നു ,ഇവിടെ വെച്ച് […]
Read more

വിജയുടെ ഇഫ്താർ വിരുന്ന് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടിവികെ സ്ഥാപകനും നേതാവുമായ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. വിജയ് വൈഎംസിഎ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ മൂവായിരത്തിലേറെ പേര് പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ഠിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. കൂടാതെ പ്രാർത്ഥനകളിലും വിജയ് പങ്കെടുത്തതായാണ് വിവരം. വെള്ളവസ്ത്രവും തൊപ്പിയും ധരിച്ച വിജയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് […]
Read more

പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍: വിദ്യാര്‍ഥിനികളെ ഇന്ന് നാട്ടിലെത്തിക്കും

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തു . ഇരുവരുടെയും സുഹൃത്താണ് ഇവരെ സഹായിച്ച യുവാവായ അസ്‌ലം റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബയിൽ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. നാട്ടിലെത്തിക്കുന്ന കുട്ടികൾക്ക് തുടർന്ന് കൗണ്‍സലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടാണ് പെൺക്കുട്ടികൾ മുംബൈയിലേക്ക് പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു . മുംബൈയിലെത്തിയ പോലീസ് സംഘം […]
Read more

അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ വിജയം നേടിക്കൊണ്ടു മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. 52-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്ന് […]
Read more

സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : തിരൂരില്‍ സ്വകാര്യബസ് കണ്ടക്ടർ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണുമരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തിനിടയാക്കിയത് .സംഭവത്തിൽ മൂന്ന് ബസ്ജിവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ മാണൂര്‍ സ്വദേശിയായ അബ്‌ദുൾ ലത്തീഫ് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.
Read more

എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ചെന്നൈ: മദ്യവില്‍പ്പനയില്‍ കുത്തകയുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനിലെ ക്രമക്കേടുകളിൽ തമിഴ്നാട് എക്സൈസ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ്. എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത് .സെന്തില്‍ ബാലാജിക്ക് ബന്ധമുള്ള സ്ഥലങ്ങളിലും പരിശോധനയുണ്ട്. 10 സ്ഥലങ്ങളില്‍ ഇഡി സംഘങ്ങള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി ബാലാജിക്ക് ഗതാഗത വകുപ്പിലെ നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ബാലാജിയെ വൈദ്യുതി, മദ്യനിരോധന, എക്സൈസ് […]
Read more

അഫാന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കെപിസിസിയിൽ പരാതി

തിരുവനന്തപുരം: കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റും വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക്കേസ് പ്രതിയുമായ അഫാന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഉവൈസ് ഖാനെതിരെ കെപിസിസിക്ക് പരാതി. പാർട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്ന് കാണിച്ചാണ് ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടി പരാതി കെപിസിസിക്ക് നൽകിയത് . ഇതിനെ സംബന്ധിച്ച് അഭിഭാഷകനെതിരെ അച്ചടക്കനടപടി സ്വീകരിക്കണം എന്നും കൂടാതെ പ്രതിക്ക് വേണ്ടി ഉബൈസ് ഹാജരാകാതിരിക്കാനുള്ള നിർദേശം നൽകണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച പരാതിയിൽ പറയുന്നുണ്ട്. നിലവിൽ അഫാൻ പോലീസ് കസ്റ്റഡിയിലാണ് . അതേസമയം […]
Read more

ഖുർആൻ പാരായണം ചെയ്ത മുസ്‌ലിം വൃദ്ധനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ചു

ഗുജറാത്ത്: സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനിൽ വെച്ച് ക്രൂരമായി മർദിച്ചു.ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് അക്രമികൾ അദ്ദേഹത്തെ മർദിച്ചതെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മർദിക്കപ്പെട്ട ആളുടെ കുടുംബം പറയുന്നത് മറ്റൊരു വാദമാണ് .മർദ്ദനത്തിനിരയായ വൃദ്ധൻ തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. അദ്ദേഹം ട്രെയിനിൽ കയറുമ്പോൾ ചില പുരുഷന്മാർ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അത് അദ്ദേഹം കേൾക്കുന്നുണ്ടെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer