ചിറകരിഞ്ഞ് തിരിച്ചടി; ‘കൂടുമാറിയ’ കൗൺസിലർക്ക് യുഡിഎഫിൽ സീറ്റില്ല, സ്വതന്ത്രയായി പത്രിക നൽകി
കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച്, കഴിഞ്ഞ വർഷം എൽഡിഎഫ് പാളയത്തിൽ നിന്ന് യുഡിഎഫിൽ ചേക്കേറിയ കൗൺസിലർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. എൽഡിഎഫിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് ‘കൂടുമാറിയ’ 14-ാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസിനാണ് യുഡിഎഫ് സീറ്റ് നിഷേധിച്ചത്. മുന്നണി മാറ്റം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാക്കിയ കൗൺസിലർ, തൻ്റെ രാഷ്ട്രീയ ഭാവിക്കായി സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഫറോക്ക് നഗരസഭയിലെ ഏക ആർജെഡി (രാഷ്ട്രീയ […]
Read more