Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ആഘോഷം നടന്നത് . കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. പോലീസ് സ്റ്റേഷനിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ ഹാപ്പി ബർത്ത് ഡ‍േ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ പങ്കുവെക്കുകയും ചെയ്തു. കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തതായും വിഡിയോയിൽ കാണാം. അതേസമയം പോലീസ് സ്റ്റേഷന്റെ ഉള്ളിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ റിപ്പോർട്ട് […]
Read more

നാലാം തവണയും ബീഹാർ സന്ദർശിക്കാൻ മോദി; ജൂൺ 20 ന് സന്ദർശനം

പട്‌ന: ബിഹാർ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി . ജൂൺ 20 ന് മോദി ബിഹാറിലേക്കെത്തും. ഈ വർഷം നാലാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ബിഹാർ തിരഞ്ഞെപ്പ് അടുത്തിരിക്കെയാണ് മോദിയുടെ സന്ദർശനം. ഇത്തവണ, പ്രധാന പ്രതിപക്ഷമായ ആർജെഡിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സിവാൻ മോദി സന്ദർശിക്കുംഅതേസമയം മോദി സന്ദർശിക്കാൻ സാധ്യതയുള്ള ഷഹാബാദ്, മഗധ് മേഖലകളിൽ എൻഡിഎയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരെയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയെയും നിയോഗിച്ചിട്ടുണ്ട്.ബിജെപി, ജെഡിയു, എൽജെപി, […]
Read more

മഹേഷ് ബാബു-രാജമൗലി ചിത്രത്തില്‍ മാധവനും ?

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം. ആർആർആറിന് ശേഷം രാജമൗലിയുടേതായി ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായെത്തുന്നത് ഗ്ലോബല്‍ ഐക്കണ്‍പ്രിയങ്ക ചോപ്രയാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു വമ്പൻ താരം ഭാഗമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പാൻ ഇന്ത്യൻ താരമായ ആർ മാധവൻ […]
Read more

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചു

കണ്ണൂർ : വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു . കണ്ണൂരിലാണ് തെരുവ് നായയുടെ കടിയേറ്റ് നാലര വയസ്സുകാരന് പരിക്ക് പറ്റിയത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായയുടെ കടിയേല്‍ക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു. ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേസമയം കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും […]
Read more

ഹണിമൂൺ കൊലപാതകം; കൊല്ലപ്പെട്ട യുവാവിന്റെ തലയ്ക്ക് പിന്നിൽ മൂർച്ചയുള്ള മുറിവുകൾ

മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഇയാളുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു. കൂടാതെ തലയിൽ രണ്ട് പ്രധാന മുറിവുകളുണ്ടായിരുന്നു. ഷില്ലോങ്ങിലെ ഹിലി മേഖലയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജയെയും ഭാര്യ സോനം രഘുവംശിയെയും കാണാതായെന്ന റിപ്പോർട്ടിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ തിരച്ചിലിനുശേഷമാണ് വനപ്രദേശത്ത് നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത് .നിരവധി അഭ്യുഹങ്ങളാണ് കേസിന് പിന്നാലെ വന്നത്. അതിനിടെയാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇന്ന് ഗാസിപൂരിൽ വെച്ച് സോനം […]
Read more

സിനിമയെ കുറിച്ചുള്ള റിവ്യു; 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി : സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മൂൺവാക്ക് . നിരവധി പ്രേക്ഷകപ്രതികരണങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.ഇപ്പോഴിതാ ‘മൂണ്‍വാക്ക്’ സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. അധിക്ഷേപ പരാമർശങ്ങൾ വന്നതിന് പിന്നാലെ 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു കോടതി ഉത്തരവ്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം.നിരവധി പരിഹാസ വാക്കുകളും , അശ്ലീല അടിക്കുറിപ്പുകള്‍, […]
Read more

മൃതശരീരവുമായി നൃത്തം; തമിഴ്‌നാട്ടിൽ സന്യാസിമാർക്കെതിരെ കേസ് എടുത്ത് പോലീസ്

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മൃതശരീരം പുറത്തെടുത്ത് , ശരീര ഭാഗങ്ങൾ ആചാരത്തിനായി ഉപയോഗിച്ചതിന് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ്. വീരവനല്ലൂരിലെ സുഡലൈമട സ്വാമി ക്ഷേത്രത്തിലെ കൊടൈ ഉത്സവത്തിനിടെ ജൂൺ 6 നാണ് സംഭവം നടന്നത്. സമക്കോട്ടൈ വേട്ടൈ എന്നറിയപ്പെടുന്ന ഒരു രാത്രി വൈകിയുള്ള ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്നാണ് റിപ്പോർട്ട് . ഒരു ശ്മശാനത്തിലേക്ക് പോയി, പകുതി കത്തിയ മൃതദേഹത്തിൽ നിന്ന് ശരീരഭാഗങ്ങൾ പുറത്തെടുത്താണ് ആചാരങ്ങൾ നടത്തിയത്. കൂടാതെ ഈ ആചാരങ്ങൾ ആഘോഷിക്കുന്നതിന്റെ […]
Read more

ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ്

കോഴിക്കോട്: ബേപ്പൂരിന് സമീപം അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ അണക്കാൻ കോസ്റ്റ് ഗാർഡും. തീ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലാണ് കോസ്റ്റ് ഗാർഡും രക്ഷ പ്രവർത്തനത്തിനായി എത്തിയത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കായി തീ വ്യാപിക്കുകയാണ് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടുമാണ് രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥത്തേക്ക് എത്തിച്ചത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. അതേസമയം 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അപകടം നടന്ന സമയം 40 ജീവനക്കാർ […]
Read more

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയുടെ 11 വർഷത്തെ ‘സുവർണ്ണ കാലഘട്ടം’ എന്ന് ബിജെപി ; വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതായി കോൺഗ്രസ്

ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും എല്ലാവർക്കും വികസനം നൽകുന്നതിലും ആണ് സർക്കാരിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ അധികാരത്തിൽ 11 വർഷം പൂർത്തിയാക്കിയ വേളയിലാണ് നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്. ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, ജൻ ഔഷധി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് പുതിയ ചിറകുകൾ നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യം ഇപ്പോൾ […]
Read more

മൂന്ന് ചിത്രങ്ങള്‍, 500 കോടി! അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോഹൻലാൽ

മലയാള സിനിമയിൽ റീ റിലീസിംഗ് ട്രെൻഡ് ആക്കി മാറ്റിയ താരമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. റീ റിലീസിംഗ് ട്രെൻഡിങ് ആക്കി മാറ്റുക മാത്രമല്ല മറിച്ച് ഈ സിനിമകൾ ഒകെ ഒരിക്കൽ കൂടി ഇദ്ദേഹം ഹിറ്റ് ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുൻപ് വീണ്ടും തീയേറ്ററുകളിൽഎത്തിയ ഛോട്ടോ മുംബൈയും ഇപ്പോഴിതാ റീ റിലീസിംഗ് ഹിറ്റ്ലിസ്റ്റിലേക്ക് നീങ്ങുകയാണ് . ചിത്രം ഇറങ്ങി അധികം വൈകാതെ തന്നെ ഏകദേശം രണ്ട് കോടിയോളം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix