Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

തീരാനോവായി ആകാശ ദുരന്തം

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും 230 യാത്രക്കാരും 12 വിമാന ജോലിക്കാരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീഗോളം പോലെ കത്തിവീഴുന്ന ദൃശ്യങ്ങളില്‍ നടുങ്ങി തരിച്ചു നില്‍ക്കുകയാണ് രാജ്യം.വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതെന്നത് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉച്ചനേരത്താണ് അപകടമുണ്ടാവുന്നത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്ന വിദ്യാര്‍ഥികളും ഡോക്ടര്‍ ട്രെയ്നികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടിരുന്നു.ധാരാളം ആളുകളുള്ള ജനവാസ മേഖലയായിരുന്നെന്നതിനാല്‍ ദുരന്തബാധിതരുടെ […]
Read more

നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും; രണ്ടാമത് എൽഡിഎഫ്; ബിജെപി ക്കും പിന്നിൽ അൻവർ; സർവ്വേ ഫലം പുറത്ത്

നിലമ്പൂർ മണ്ഡലത്തിൽ അതി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികളും പാർട്ടികളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വൻ പട തന്നെ എം സ്വരാജിന് വേണ്ടി രംഗത്തുണ്ട്. മന്ത്രിസഭ പൂർണ്ണമായും നിലമ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യുഡിഎഫിനെ എടുത്താലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നേതാക്കൾ എല്ലാവരും നിലമ്പൂർ മണ്ഡലത്തിൽ തന്നെയുണ്ട്. കടുത്ത പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പറയുവാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ […]
Read more

തരൂർ കേന്ദ്രമന്ത്രി സഭയിലേക്ക്….

കോൺഗ്രസുമായി കുറെ നാളുകളായി ഉടക്കി നിൽക്കുന്ന ശശി തരൂർ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ഭാഗമാകുമെന്ന് സൂചന. കോൺഗ്രസ് പാർട്ടിയുമായി തരൂർ തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല ഘട്ടങ്ങളിലും പാർട്ടി തീരുമാനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തുന്ന തരൂർ കോൺഗ്രസിന് തലവേദന ആകുവാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓപ്പറേഷൻ സിന്ദൂറിലുൾപെടെ മോദിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം പുകഴ്‌ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതിൽ കോൺഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്‌. അതിനിടെയാണ്‌ തരൂരിന്‌ ബിജെപി ഉന്നതസ്ഥാനം വാഗ്‌ദാനംചെയതിട്ടുണ്ടെന്ന വാർത്ത വരുന്നത്‌. ഇത്‌ തരൂരോ കോൺഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷൻ സിന്ദൂർ […]
Read more

തൃക്കാക്കരയിൽ നിർണായക നീക്കവുമായി സിപിഎം; ആസിഫ് അലി മത്സരിച്ചേക്കും

മലയാള സിനിമയിൽ ഒട്ടേറെ പ്രേക്ഷകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ആസിഫ് അലിയുടെ വ്യക്തിപ്രഭാവത്തെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായക നടനാണ് ആസിഫ് അലി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് സാധാരണ ജീവിതവുമായി ഏറെ ബന്ധം പുലർത്തുന്ന സവിശേഷത ആസിഫ് അലിയുടെ മികവാണ്. ആ മികവ് തന്നെയാണ് ആസിഫ് അലിയെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. പല കാലഘട്ടങ്ങളിലും ആസിഫിന്റെ രാഷ്ട്രീയം […]
Read more

പ്രിയങ്കയെ വെട്ടാൻ പിണറായിയെ ഇറക്കി സിപിഎമ്മിന്റെ ചെക്ക്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്. വയനാടും കേരളവും […]
Read more

റിപ്പോർട്ടറിനെ പിണക്കാതെ ഷൗക്കത്ത് സ്ഥാനാർഥിയെ ബഹിഷ്കരിച്ച് കോൺഗ്രസ് സൈബർ പട

ഏതൊരു തെരഞ്ഞെടുപ്പ് ആണെങ്കിലും ഗ്രൗണ്ടിൽ ഉള്ള പ്രചാരണം പോലെ ഏറെ നിർണായകമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും. ഓരോ തിരഞ്ഞെടുപ്പിലും ലക്ഷങ്ങൾ ചെലവഴിച്ച് ഓരോ പാർട്ടികളും തങ്ങളുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാറുണ്ട്. വലിയതോതിൽ പണം ചെലവഴിക്കാതെ, ആത്മാർത്ഥത കൊണ്ട് ഒരുകൂട്ടം പ്രവർത്തകർ മുന്നോട്ടു കൊണ്ടുപോകുന്ന സൈബർ സംവിധാനമാണ് കോൺഗ്രസിന്റെത്. അതല്ലാതെ കോൺഗ്രസിന് സംസ്ഥാനത്ത് സംഘടിതമായ ഒരു സൈബർ സംവിധാനമൊന്നും കേരളത്തിലില്ല. ഒരുകൂട്ടം പ്രവർത്തകർ സ്വയം മുന്നോട്ടുവന്ന നയിക്കുന്ന ഒരു മുന്നേറ്റം മാത്രമാണ് ഈ മേഖലയിൽ പാർട്ടിക്ക് […]
Read more

സ്വയം കുഴിവെട്ടി പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി […]
Read more

2026 ൽ കോൺഗ്രസിന് ജില്ലകൾ തോറും ജനപ്രിയ സാരഥികൾ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഭരണത്തിൽ എത്തുവാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പരിണിതഫലങ്ങൾ ചെറുതൊന്നുമല്ല. എത്രയോ പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചൂടേറ്റു വളർന്നുവന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു കോൺഗ്രസ്‌. ആ കോൺഗ്രസിന്റെ രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. ദേശീയതലത്തിലും സംസ്ഥാനത്തും അധികാരത്തിന് പുറത്തുനിൽക്കുവാൻ തുടങ്ങിയിട്ട് എത്രയോ നാളുകൾ ആകുന്നു. ഇനിയും അധികാരം തിരികെ പിടിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവിയും നിലനിൽപ്പും പോലും […]
Read more

പവർഫുൾ പിണറായി ‘മുഖ്യൻ’

കേരളത്തിന്റെ മുഖ്യമന്ത്രി​ കസേരയിൽ പിണറായി വിജയൻ ഒൻപത് വർഷം പൂർത്തിയാക്കപെട്ടിരിക്കുന്നു.​ ഒരു ഭരണാധികാരി എങ്ങനെ നാടിൻറെ ക്യാപ്റ്റനും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ നേരിടുന്നുവെന്നും കോവിഡും ഓഖിയും പ്രളയവും ഉൾപ്പെടെ സമാനതകളില്ലാത്ത സാഹചര്യങ്ങളിൽ കേരളം കണ്ടു. തുടർച്ചയായി രണ്ട് സർക്കാരുകളെ നയിക്കാനുള്ള അപൂർവ അവസരം ലഭിച്ച പിണറായി മൂന്നാം തുടർ ഭരണത്തിന് നേതൃത്വം നൽകുമോ എന്നതിലാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.​ ഇടതുചേരിയിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി തലയെടുപ്പോടെ നിൽക്കുമ്പോൾ എ​തി​ർ​പ​ക്ഷ​ത്ത് തലപ്പൊക്കമില്ലാത്ത നേതാക്കൾ തമ്മിൽ കിട്ടുമോ എന്നൊരുറപ്പുമില്ലാത്ത മുഖ്യമന്ത്രി​ കസേരയ്ക്കു​ […]
Read more

ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥി?

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് വിവരം. ഹൈക്കമാണ്ടിന്റെ അനുമതി കിട്ടിയാല്‍ഉടൻ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമാകും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. പിവി അന്‍വറിനോട് അടക്കം ആര്യാടനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. ആരായാലും പിന്തുണക്കുമെന്നാണ് അൻവറിന്റെ ഉറപ്പെന്നും അതുകൊണ്ടു തന്നെ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എന്നിരുന്നാലും ഹൈക്കമാണ്ട് തീരുമാനമാണ് അന്തിമം. ആര്യാടന്‍ ഷൗക്കത്തിനൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer